പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
നാലാമത് കേരള സംസ്ഥാന ഗ്രാപ്ലിങ്ങ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡൽ കരസ്ഥമാക്കി കട്ടപ്പന സ്വദേശി


നാലാമത് കേരള സംസ്ഥാന ഗ്രാപ്ലിങ്ങ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡൽ കരസ്ഥമാക്കി കട്ടപ്പന സ്വദേശി…..
ഇടുക്കി ജില്ലക്ക് വേണ്ടി സ്വർണ്ണമെഡൽ നേടുകയും ദേശീയചാമ്പ്യൻഷിപ്പിന് യോഗ്യത നേടുകയും ചെയ്ത ശ്രീഹരി .എസ്.പിള്ള കട്ടപ്പന എഴുകുംവയൽസ്വദേശിയും ദ്രോണാ കരാട്ടേ അക്കാഡമിയുടെമുഖ്യപരിശീലകനുമാണ്.