പ്രധാന വാര്‍ത്തകള്‍
PDS ഉപ്പുതറ യൂണിറ്റിൻ്റെ നേതൃത്വത്തിൽ വ്യഴാഴ്ച( 24/11/2022 )ചെറു തേനീച്ച കൃഷിയെ പറ്റി ക്ലാസ് നടത്തപ്പെടുന്നു
PDS ഉപ്പുതറ യൂണിറ്റിൻ്റെ നേതൃത്വത്തിൽ വ്യഴാഴ്ച( 24/11/2022 )ചെറു തേനീച്ച കൃഷിയെ പറ്റി ക്ലാസ് നടത്തപ്പെടുന്നു. തേനീച്ച കൃഷിയെപ്പറ്റി ആധികാരികമായി അറിയുവാൻ താല്പര്യമുള്ള കർഷകർക്ക് ഇത് ഉപയോഗിക്കാവുന്നതാണ്.
ആവശ്യമുള്ള കർഷകർക്ക് തേനീച്ച പെട്ടി സബ്സിഡിയോട് കൂടി ലഭിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾ അറിയുവാനും ക്ലാസ്സിൽ പങ്കെടുക്കുവാനും താഴെ കാണുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക.
Mob: 9645330047 (Sheeba darvin)
9947669287 (Arun sasi)