പ്രധാന വാര്‍ത്തകള്‍
ബസിൽ നിന്ന് ലഭിച്ച പണവും സ്വർണ്ണവും ഉടമസ്ഥനെ തിരികെ ഏൽപ്പിച്ച് ഡ്രൈവറും കണ്ടക്ടറും മാതൃകയായി.
ചെവ്വാഴ്ച്ച വൈകുന്നേരം കട്ടപ്പനയിൽനിന്നും കോവിൽമലക്ക് പോയ ജയ്കൃഷ്ണ ബസ്സിൽ കിടന്ന്കിട്ടിയ പണവും സ്വർണ്ണവും അടക്കം,2,ലക്ഷം രൂപയുടെ മുതൽ തിരികെ നൽകിയാണ്
ഉണ്ണിയും മനുവും മാതൃകയായത്.
രാത്രി ആയിട്ടും ഉടമസ്ഥർ വരുന്നതുവരെ കാത്തിരുന്നു.
ബാങ്കിൽ അടക്കേണ്ടതുകയാണ് നഷ്ട്ടപ്പെട്ടത്. ജയകൃഷ്ണ ബസിലെ കണ്ടക്ട്രർ ഉണ്ണി,ഡ്രൈവർ മനു എന്നിവരാണ് മാതൃക പരമായ പ്രവർത്തി ചെയ്തത്.