പ്രധാന വാര്‍ത്തകള്‍
ഷോര്‍ട്ട് ടെണ്ടര്‍


വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, ഇടുക്കി ഡിവിഷനു കീഴില്‍ താഴെ പറയുന്ന ജോലികള്‍ ചെയ്യുന്നതിന് മത്സര സ്വഭാവമുള്ളതും പ്രത്യേകം സീല്‍ ചെയ്തതുമായ ടെണ്ടര്‍, പൊതുമരാമത്ത്/ഫോറസ്ട്രി അംഗീകൃത കരാറുകാരില്‍ നിന്നും ക്ഷണിച്ചു.
- സാമ്പത്തിക വര്‍ഷത്തില്‍ തട്ടേക്കാട് പക്ഷി സങ്കേതത്തിലെ പാര്‍ക്കിങ് ഏരിയയുടെ നവീകരണ പ്രവര്‍ത്തി.
- സാമ്പത്തിക വര്‍ഷത്തില്‍ തട്ടേക്കാട് പക്ഷി സങ്കേതത്തിലെ ആനിമല്‍ റിഹാബിലേറ്റേഷന്‍ സെന്ററിന്റെ നവീകരണ പ്രവര്‍ത്തി.
- സാമ്പത്തിക വര്‍ഷത്തില്‍ തട്ടേക്കാട് പക്ഷി സങ്കേതത്തിലെ ഫ്രോഗ് മൗത്ത് വാച്ച് ടവറിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്ന പ്രവര്‍ത്തി.
- സാമ്പത്തിക വര്‍ഷത്തില്‍ തട്ടേക്കാട് പക്ഷി സങ്കേതത്തിലെ കൊളംമ്പേ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്ന പ്രവര്‍ത്തി.
- സാമ്പത്തിക വര്‍ഷത്തില്‍ തട്ടേക്കാട് പക്ഷി സങ്കേതത്തിലെ ഓവുങ്കല്‍ ട്രീ ഹട്ടിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്ന പ്രവര്‍ത്തി.
- സാമ്പത്തിക വര്‍ഷത്തില്‍ തട്ടേക്കാട് പക്ഷി സങ്കേതത്തിലെ ബോട്ട്ജെട്ടിയുടെ നവീകരണ പ്രവര്‍ത്തി ടെണ്ടര്‍ ഫോമുകള്‍ നവംബര്‍ 9 ഉച്ചകഴിഞ്ഞ് 3 മണി വരെ സ്വീകരിക്കും. അന്നേ ദിവസം 3.30 ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തില്‍ ഇടുക്കി വൈല്‍ഡ്ലൈഫ് വാര്‍ഡനോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ടെണ്ടര്‍ തുറക്കും. ഏതെങ്കിലും കാരണങ്ങളാല്‍ നിശ്ചിത ദിവസം ദര്‍ഘാസ് നടക്കാതെ വന്നാല്‍ നവംബര്‍ 15, നവംബര്‍ 17 എന്നീ തീയതികളില്‍ ദര്‍ഘാസ് നടത്തും. ഫോണ്‍ – 04862 232271.