പ്രധാന വാര്‍ത്തകള്‍
കോൺഗ്രസ് നേതാവും മുൻ കണ്ണൂർ ഡി.സി.സി പ്രസിഡൻ്റുമായിരുന്ന സതീശൻ പാച്ചേനി അന്തരിച്ചു


കോൺഗ്രസ് നേതാവും മുൻ കണ്ണൂർ ഡി.സി.സി പ്രസിഡൻ്റുമായിരുന്ന സതീശൻ പാച്ചേനി അന്തരിച്ചു .
54 വയസായിരുന്നു.
പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
സംസ്കാരം നാളെ