പ്രധാന വാര്‍ത്തകള്‍
ദര്‍ഘാസ്


തൊടുപുഴ ജില്ലാ ആശുപത്രിയിലേ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി 4 മാസത്തേയ്ക്ക് ടാക്സി പെര്‍മിറ്റുള്ള വാഹനം ലഭ്യമാക്കുന്നതിന് മത്സരസ്വഭാവമുള്ള മുദ്ര വച്ച ദര്‍ഘാസ് ക്ഷണിച്ചു. ടെണ്ടര്‍ ഫോറം നവംബർ 07, രാവിലെ 10.30 മുതല്‍ നവംബർ 11, 3 മണി വരെ ലഭിക്കും. പൂരിപ്പിച്ച ഫോറം നവംബർ 14 ന് 10.30 വരെ സ്വീകരിക്കും. അന്നേ ദിവസം 3.00 മണിക്ക് തുറക്കും. ടെണ്ടര്‍ ഫാറത്തിന്റെ വില – 500 രൂപ+ 18 % നികുതി. ഫോണ്‍: 04862 222630, ഇ മെയില്‍: [email protected].