പ്രധാന വാര്‍ത്തകള്‍
ബസ് സർവ്വീസ് ഡിജിറ്റലൈസേഷന് :കോപ്പികൾ ഹാജരാക്കണം


ഇടുക്കി റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽ നിന്നും നൽകിയ ബസ്സ് പെർമിറ്റുകളും, സമയക്രമങ്ങളും ഡിജിറ്റലൈസ് ചെയ്യുന്നതിനായി റൂട്ട് മാനേജ്മെന്റ് സിസ്റ്റത്തിൽ ഉൾപ്പെടുത്തിയ ബസ്സുകളുടെ ലിസ്റ്റ് ഓഫീസ് ബോർഡിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ലിസ്റ്റിൽ ഉൾപ്പെടാത്ത ബസ്സുകളുടെ ഉടമസ്ഥർ 5 ദിവസത്തിനകം പെർമിറ്റിന്റേയും ടൈം ഷീറ്റിന്റേയും കോപ്പി ഓഫീസിൽ ഹാജരാക്കണമെന്ന്
റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ ഇടുക്കി അറിയിച്ചു.