പ്രധാന വാര്‍ത്തകള്‍
എൽദോസ് കുന്നപ്പിള്ളിയെ സസ്‌പെൻഡ് ചെയ്ത് കെപിസിസി
തിരുവനന്തപുരം: പീഡനക്കേസിൽ പ്രതിയായ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ കെപിസിസി സസ്‌പെൻഡ് ചെയ്തു. ആറ് മാസത്തേക്കാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. കേസിൽ പ്രതിയാക്കപ്പെട്ടതിന് പിന്നാലെ നടപടി സ്വീകരിക്കുമെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കിയിരുന്നു.