പ്രധാന വാര്‍ത്തകള്‍
ഇടുക്കി തൊടുപുഴ അൽ അസർ ലോ കോളേജ് കെട്ടിടത്തിൽ നിന്നും നിയമ വിദ്യാർത്ഥിനി താഴേക്ക് ചാടി
ഇടുക്കി തൊടുപുഴ അൽ അസർ ലോ കോളേജ് കെട്ടിടത്തിൽ നിന്നും നിയമ വിദ്യാർത്ഥിനി താഴേക്ക് ചാടി .
തൃശ്ശൂർ സ്വദേശിയായ രണ്ടാം വർഷ നിയമ വിദ്യാർത്ഥിനിയാണ് ചാടിയത്.
ആത്മഹത്യാശ്രമം എന്നാണ് സംശയം.
സ്ഥാപനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്ന് കോളേജ് അധികൃതർ വ്യക്തമാക്കി.
വിദ്യാർത്ഥിനിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.