പ്രധാന വാര്‍ത്തകള്‍
ഗതാഗതം പുനഃസ്ഥാപിച്ചു : നേര്യമംഗലം അടിമാലി റൂട്ടിൽ വാളറയ്ക്ക് സമീപം കൂറ്റൻ മരങ്ങൾ റോഡിലേക്ക് വീണ് ഉണ്ടായ ഗതാഗത തടസ്സം മാറ്റി


നേര്യമംഗലം അടിമാലി റൂട്ടിൽ വാളറയ്ക്ക് സമീപം കൂറ്റൻ മരങ്ങൾ റോഡിലേക്ക് വീണ് ഉണ്ടായ ഗതാഗതം പുനഃസ്ഥാപിച്ചു.നിരവധി യാത്രക്കാരും വാഹനങ്ങളും കൂരിരുട്ടിൽ വനപ്രദേശത്ത് കുടുങ്ങി കിടക്കുകയായിരുന്നു.ശക്തമായ മഴ പ്രദേശത്ത് തുടരുന്നു.