പ്രധാന വാര്‍ത്തകള്‍
നേര്യമംഗലം അടിമാലി റൂട്ടിൽ വാളറയ്ക്ക് സമീപം കൂറ്റൻ മരങ്ങൾ റോഡിലേക്ക് മറിഞ്ഞതായും കൂടാതെ മലവെള്ളം റോഡിൽ കയറി ഒഴുകുന്നതായുംപറയപ്പെടുന്നു. ഗതാഗത തടസ്സവും നിരവധി യാത്രക്കാരും വാഹനങ്ങളും കൂരിരുട്ടിൽ വനപ്രദേശത്ത് കുടുങ്ങി കിടക്കുന്നു. ശക്തമായ മഴ പ്രദേശത്ത് തുടരുന്നു.