പ്രധാന വാര്‍ത്തകള്‍
കട്ടപ്പന സെൻട്രൽ ജംഗ്ഷനിൽ ടോറസ് ലോറിയിൽ നിന്ന് ഡീസൽ ചോർന്നു.ഉടൻ തന്നെ ഫയർഫോഴ്സ് എത്തി റോഡ് കഴുകിയശേഷം പൊടി ഇട്ട് അപകട സാധ്യത ഒഴിവാക്കി

കട്ടപ്പന സെൻട്രൽ ജംഗ്ഷനിൽ ടോറസ് ലോറിയിൽ നിന്ന് ഡീസൽ ചോർന്നു.
ഉടൻ തന്നെ ഫയർഫോഴ്സ് എത്തി റോഡ് കഴുകിയശേഷം പൊടി ഇട്ട് അപകട സാധ്യത ഒഴിവാക്കി