പ്രധാന വാര്‍ത്തകള്‍
അഭിനയിച്ചു കൊണ്ടിരിക്കെ മരണം; നടൻ ഖാലിദ് അന്തരിച്ചു


ചലച്ചിത്രനടൻ ഖാലിദ് അന്തരിച്ചു. ഫോർട്ടു കൊച്ചി ചുള്ളിക്കൽ സ്വദേശിയാണ്.
ഛായാഗ്രാഹകരായ ഷൈജു ഖാലിദ്, ജിംഷി ഖാലിദ്, സംവിധായകൻ ഖാലിദ് റഹ്മാൻ എന്നിവർ മക്കളാണ്. ടൊവിനോയുടെ കൂടെ പുതിയ ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കയാണ് അന്ത്യം.
മൃതദേഹം വെെക്കം ഇന്തോ അമേരിക്കൻ ആശുപത്രിയിൽ.