നാട്ടുവാര്‍ത്തകള്‍
ഇടുക്കി ജലാശയത്തിൽ അപകടങ്ങൾ തുടർക്കഥയാകുകയാണ്


ഇന്നലെ വൈകിട്ടാണ് തോപ്പിപ്പാള സ്വദേശിയുടെ കാർ വെള്ളിലാംങ്കണ്ടം കുഴൽപ്പാലത്തിന് സമിപം നിയന്ത്രണം തേറ്റി ജലശയത്തിലെക്ക് പതിച്ചത് – ട്രൈവർ ചാടിയതിനാലും മറ്റ് ആളുകൾ കാറിനുള്ളിൽ ഇല്ലാഞ്ഞതിനാലും ആള് അപായം ഒന്നും സഭവിച്ചില്ല. കാർ പകുതിയിൽ അധികം മുങ്ങിയ അവസ്ഥയിലാണ് – കുഴൽ പാലത്തിന് സമീപം സുരക്ഷ വേലികളൊ മറ്റ് അപയ മുന്നറിയിപ്പ് ബോർഡുകളൊ സ്ഥപിക്കണമെന്ന ആവശ്യം നാളുകളായ് നാട്ടുകാർ ഉയർത്തുന്നതാണ് എന്നാൽ യാതൊരു നടപടിയും ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ഉണ്ടവുന്നില്ലന്നും നാട്ടുകാർ ആരോപിച്ചു –