നാട്ടുവാര്‍ത്തകള്‍
മറയൂരിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ കർഷകൻ മരിച്ചു

ഇടുക്കി ∙ മറയൂരിൽ കാട്ടുപോത്ത് ആക്രമണത്തിൽ കർഷകൻ മരിച്ചു. മംഗളംപാറ സ്വദേശി ദുരൈരാജ് (55) ആണ് മരിച്ചത്. കൃഷിയിടത്തിൽനിന്ന് വീട്ടിലേക്കു പോകും വഴി കാട്ടുപോത്ത് കുത്തുകയായിരുന്നു.
English Summary: Bison attack, farmer succumbed to injuries