നാട്ടുവാര്‍ത്തകള്‍
ജാലകങ്ങൾ തുറന്നിടാം വായുസഞ്ചാരം ഉറപ്പാക്കാം കോവിഡിനെ പ്രതിരോധിക്കാം

വായുസഞ്ചാരം ഉറപ്പാക്കികൊണ്ട് കൊവിഡിനെ പ്രതിരോധിക്കാം.എസി മുറികളും വാഹനങ്ങളും പരമാവധി ഒഴിവാക്കുക.മുറിയ്ക്കകത്താണെങ്കിൽ ജനലുകളും, വാതിലുകളും തുറന്നിട്ടുകൊണ്ട് വായുസഞ്ചാരം ഉറപ്പാക്കുക
