നാട്ടുവാര്‍ത്തകള്‍
മുല്ലപ്പെരിയാറിൽ ജലനിരപ്പ് 142 അടിയിലേക്ക്; രണ്ടു ഷട്ടറുകൾ ഉയർത്തി


മുല്ലപ്പെരിയാറിൽ ജലനിരപ്പ് പരമാവധി സംഭരണശേഷിയിലേക്ക്. രണ്ട് ഷട്ടറുകൾ മുപ്പത് സെന്റീമീറ്റർ വീതം ഉയർത്തി. തമിഴ്നാട് വീണ്ടും ടണൽ വഴി വെള്ളം കൊണ്ടുപോകാൻ തുടങ്ങി. റൂൾ കർവ് പ്രകാരം 142 അടി വെള്ളം ഡാമിൽ നിലനിർത്താം.
English Summary : Mullaperiyar dam water level rises