നാട്ടുവാര്‍ത്തകള്‍
ജില്ലയില്‍ 242 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 10.61%, 284 പേർക്ക് രോഗമുക്തി
ഇടുക്കി ജില്ലയില്‍ 242 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 10.61% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 284 പേർ കോവിഡ് രോഗമുക്തി തേടി.
- കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
- അടിമാലി 11
- അറക്കുളം 13
- അയ്യപ്പൻകോവിൽ 1
- ബൈസൺവാലി 2
- ചക്കുപള്ളം 8
- ഇരട്ടയാർ 5
- കഞ്ഞിക്കുഴി 8
- കാമാക്ഷി 2
- കാഞ്ചിയാർ 8
- കാന്തല്ലൂർ 1
- കരിമണ്ണൂർ 5
- കരിങ്കുന്നം 7
- കരുണാപുരം 7
- കട്ടപ്പന 21
- കോടിക്കുളം 2
- കൊക്കയാർ 6
- കൊന്നത്തടി 7
- കുടയത്തൂർ 2
- കുമാരമംഗലം 3
- കുമളി 4
- മണക്കാട് 1
- മറയൂർ 1
- മരിയാപുരം 2
- മൂന്നാർ 4
- മുട്ടം 3
- നെടുങ്കണ്ടം 6
- പള്ളിവാസൽ 4
- പാമ്പാടുംപാറ 6
- പെരുവന്താനം 8
- പുറപ്പുഴ 3
- രാജാക്കാട് 6
- രാജകുമാരി 5
- സേനാപതി 3
- തൊടുപുഴ 20
- ഉടുമ്പൻചോല 5
- ഉടുമ്പന്നൂർ 4
- ഉപ്പുതറ 4
- വണ്ടൻമേട് 3
- വണ്ടിപ്പെരിയാർ 5
- വണ്ണപ്പുറം 13
- വാത്തിക്കുടി 11
- വാഴത്തോപ്പ് 1
- വെള്ളിയാമറ്റം 1
- ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 1 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
- തൊടുപുഴ സ്വദേശിനി (29).