Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Hifesh
Chick
Santa
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

ജില്ലയില്‍ 365 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 18.52%, 613 പേർക്ക് രോഗമുക്തി



ഇടുക്കി ജില്ലയില്‍ 365 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 18.52% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 613 പേർ കോവിഡ് രോഗമുക്തി തേടി.

  • കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
  • അടിമാലി 42
  • ആലക്കോട് 1
  • അറക്കുളം 12
  • അയ്യപ്പൻകോവിൽ 1
  • ബൈസൺവാലി 18
  • ചക്കുപള്ളം 7
  • ദേവികുളം 2
  • ഇടവെട്ടി 4
  • ഏലപ്പാറ 2
  • ഇരട്ടയാർ 6
  • കഞ്ഞിക്കുഴി 4
  • കാമാക്ഷി 4
  • കാഞ്ചിയാർ 6
  • കരിമണ്ണൂർ 17
  • കരിങ്കുന്നം 4
  • കരുണാപുരം 3
  • കട്ടപ്പന 23
  • കോടിക്കുളം 6
  • കൊന്നത്തടി 6
  • കുടയത്തൂർ 16
  • കുമാരമംഗലം 27
  • കുമളി 4
  • മണക്കാട് 10
  • മാങ്കുളം 3
  • മരിയാപുരം 3
  • മുട്ടം 4
  • നെടുങ്കണ്ടം 21
  • പള്ളിവാസൽ 8
  • പാമ്പാടുംപാറ 5
  • പീരുമേട് 1
  • പുറപ്പുഴ 2
  • രാജാക്കാട് 8
  • രാജകുമാരി 2
  • സേനാപതി 2
  • തൊടുപുഴ 24
  • ഉടുമ്പൻചോല 1
  • ഉടുമ്പന്നൂർ 6
  • ഉപ്പുതറ 3
  • വണ്ടൻമേട് 2
  • വണ്ടിപ്പെരിയാർ 15
  • വണ്ണപ്പുറം 11
  • വാത്തിക്കുടി 3
  • വാഴത്തോപ്പ് 4
  • വെള്ളത്തൂവൽ 8
  • വെള്ളിയാമറ്റം 4
  • ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 3 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
  • ഇടവെട്ടി സ്വദേശി (33).
  • ഇടവെട്ടി സ്വദേശിനി (32).
  • കാഞ്ചിയാർ തൊവരയാർ സ്വദേശിനി (63).









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!