Idukki വാര്‍ത്തകള്‍
കൂട്ടിക്കലിൽ ഉരുൾപൊട്ടലിൽ കാണാതായ എല്ലാവരുടെയും മൃതദേഹങ്ങൾ കണ്ടെത്തി


കോട്ടയം: കൂട്ടിക്കലിൽ ഉരുൾപൊട്ടലിൽ കാണാതായ എല്ലാവരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. ഒരു കുടുംബത്തിലെ ആറ് പേർ ഉൾപ്പടെ 11 പേരാണ് ഇവിടെ മരിച്ചത്.