Letterhead top
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

മുണ്ടക്കയം വെള്ളനാടിയിൽ ഇറങ്ങിയ രണ്ടു കാട്ടാനകളെ കടുവയുടെ ശബ്ദം കൃത്രിമമായി കേൾപ്പിച്ചു; കാട്ടാനകളെ തിരികെ കാട്ടിലേക്ക് ഓടിച്ചു



കോട്ടയം∙ മുണ്ടക്കയം വെള്ളനാടിയിൽ ഇറങ്ങിയ രണ്ടു കാട്ടാനകളെ വനംവകുപ്പ് തിരികെ കാട്ടിലേക്ക് ഓടിച്ചു. ഉപകരണത്തിന്റെ സഹായത്തോടെ കടുവയുടെ ശബ്ദം കൃത്രിമമായി കേൾപ്പിച്ചാണ് കാട്ടാനകളുടെ ഓടിച്ചത്.

രണ്ടു കാട്ടാനകളാണ് രണ്ടു ദിവസം മുൻപ് നാട്ടിലിറങ്ങിയത്. പല തരത്തിൽ ശ്രമിച്ചിട്ടും അവയെ തിരിച്ചയയ്ക്കാൻ കഴിഞ്ഞിരുന്നില്ല.

English Summary: Wild Elephants Were Driven Back to Forest










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!