Idukki വാര്‍ത്തകള്‍
ഇൻഫാം രജതജൂബിലി ആഘോഷം ജനുവരി 31 ശനിയാഴ്ച

ഇൻഫാം രജതജൂബിലി ആഘോഷം ജനുവരി 31 ശനിയാഴ്ച പൊടിമറ്റം സെന്റ് മേരീസ് പാരീഷ്ഹാളിൽ നടക്കും. ഇൻഫാം കിസാൻ കാർണിവൽ കൈക്കോട്ടും ചിലങ്കയും എന്ന പേരിലാണ് ആഘോഷം സംഘടിപ്പിക്കുന്നത്. കേരള, തമിഴ്‌നാട്, കർണാടക, ആന്ധ്ര, തെലുങ്കാന, ഗോവ, ഗുജറാത്ത്, മഹാരാഷ്ട്ര, ഒറീസ, അരുണാചൽപ്രദേശ് തുടങ്ങിയവ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇൻഫാം പ്രവർത്തകർ തങ്ങളുടെ കലാപരിപാടികൾ അവതരിപ്പിക്കും.









































































