Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഉത്സവപ്പറമ്പിൽ സംഘർഷം തടയാൻ ശ്രമിച്ച എസ്‌ഐയെ പൊലീസുകാരൻ ആക്രമിച്ചു; സിപിഒ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ



തിരുവനന്തപുരത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എസ്‌ഐയെ പൊലീസുകാരൻ ആക്രമിച്ചു. തിരുവനന്തപുരം നഗരൂർ വെള്ളല്ലൂരിലാണ് സംഭവം. ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട സംഘർഷം നിയന്ത്രിക്കുന്നതിനിടയെയാണ് ആക്രമിച്ചത്. വെള്ളല്ലൂര്‍ ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടയിലാണ് സംഭവമുണ്ടായത്. സംഘര്‍ഷം തടയാന്‍ ശ്രമിച്ചപ്പോഴാണ് എസ്‌ഐക്ക് മര്‍ദ്ദനമേറ്റത്.

നഗരൂർ പോലീസ് സ്റ്റേഷനിലെ എസ്.ഐ അൻസാറിനാണ് മർദ്ദനമേറ്റത്. പരുക്കേറ്റ എസ്.ഐ അൻസാർ കേശവപുരം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിൽപള്ളിക്കൽ പൊലീസ് സ്റ്റേഷനിലെ CPO ചന്തു ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചന്തുവിനെ കൂടാതെ സഹോദരൻ ആരോമൽ,ആദിത്യൻ എന്നിവരാണ് അറസ്റ്റിലായത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!