Idukki വാര്‍ത്തകള്‍
പമ്പയിൽ പിതൃതർപ്പണം: ബലിപ്പുരകളുടെ സ്ഥാനം മാറ്റുന്നു

പമ്പയിൽ തീർത്ഥാടകരുടെ പിതൃതർപ്പണത്തിനുള്ള ബലിപ്പുരകളുടെ സ്ഥാനം മാറ്റുന്നു. പമ്പാനദിയിൽ ആഴം കൂടുതൽ ഉള്ളതും സ്നാനത്തിന് തീർത്ഥാടകർ ഇറങ്ങാൻ മുൻ വർഷങ്ങളിൽ അനുവദിക്കാത്ത ത്രിവേണി വലിയ പാലത്തിന് സമീപത്തുമാണ് പുതിയ സ്ഥാനം നിശ്ചയിച്ചിട്ടുള്ളത്.








































































































































