Idukki വാര്‍ത്തകള്‍
നാളെ കട്ടപ്പനയിൽ നടത്താൻ നിശ്ചയിരുന്ന walk against drug സമൂഹ നടത്തം മാറ്റി വച്ചു

മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് വർക്കിങ് കമ്മറ്റി അംഗവുമായ രമേശ് ചെന്നിത്തലയുടെ മാതാവ് അന്തരിച്ചതിനാൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നാളെ കട്ടപ്പനയിൽ നടത്താൻ നിശ്ചയിരുന്ന സമൂഹ നടത്തം (walk against drug ) മാറ്റിവച്ചതായി എ ഐ സി സി അംഗം അഡ്വ.ഇ.എം.അഗസ്തി അറിയിച്ചു













































































