പ്രധാന വാര്‍ത്തകള്‍
LDC,LGS തുടങ്ങിയ PSC പരീക്ഷകൾ മാറ്റി വെച്ചു


2021 ഒക്ടോബർ മാസം 23 ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന ലോവർ ഡിവിഷൻ ക്ലാർക്ക് മുഖ്യ പരീക്ഷയും 2021 ഒക്ടോബർ 30 ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ്, ബോട്ട് ലാസ്കർ, സീമാൻ തുടങ്ങിയ തസ്തികകളുടെ മുഖ്യ പരീക്ഷയും സാങ്കേതിക കാരണങ്ങളാൽ യഥാക്രമം 2021 നവംബർ 20, 27 തീയതികളിലേയ്ക്കു മാറ്റി വച്ചിരിക്കുന്ന വിവരം അറിയിക്കുന്നു.