പ്രധാന വാര്‍ത്തകള്‍
കേരളത്തില്‍ കൊവിഡ് സാഹചര്യം ഭീതിജനകം;പ്ലസ് വൺ പരീക്ഷക്ക് സുപ്രീം കോടതിയുടെ സ്റ്റേ


സംസ്ഥാനത്ത് സെപ്റ്റംബർ 6 മുതൽ നടത്താനിരുന്ന പ്ലസ് വ ൺ പരീക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു.സ്‌കൂളുകളില്‍ പരീക്ഷ നടത്താനുള്ള സാഹചര്യമല്ല കേരളത്തില്‍ ഇപ്പോഴെന്ന് കോടതി നിരീക്ഷിച്ചു