Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
Untitled-1
WhatsApp Image 2025-02-20 at 2.45.27 PM (1).jpeg
Oxygen
WhatsApp Image 2025-02-20 at 2.45.27 PM (2).jpeg
Karshakan
WhatsApp Image 2025-03-26 at 12.32.26_0683a278
websit poster.jpg 2
previous arrow
next arrow
Idukki വാര്‍ത്തകള്‍

വിദ്യാർത്ഥികളെ മൊമൻന്റോ നൽകി ആദരിച്ചു



ഇക്കഴിഞ്ഞ എസ് എസ് എൽ സി ,+2 പരീക്ഷയിലും ഫുൾ A+ വാങ്ങിയ നേഹൽ സാറ സി ജു ചക്കും മൂട്ടിൽ, പാർവ്വതി MR മതിലകത്ത് , അഭിൻ സാബു മുളങ്ങാശേരിൽ എന്നീ വിദ്യാർത്ഥികളെ കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് മുത്ത നാട്ടിന്റെ നേതൃത്വത്തിൽ കുട്ടികളുടെ ഭവനങ്ങളിൽ എത്തി ഷാൾ അണിയിച്ച് മൊമൻന്റോ നൽകി അനുമോദിച്ചു. മാതാപിതാക്കളുടെ സ്വപ്നങ്ങൾ ഈ മക്കളിലൂടെ പൂർത്തീകരിക്കപ്പെടുവാൻ കഴിയട്ടെ എന്ന് ജോസ് മുത്തനാട്ട് ആശംസിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു ചക്കും മൂട്ടിൽ ,
കർഷക കോൺഗ്രസ് ജില്ലാ ഭാരവാഹികളായ ജോസ് ആനക്കല്ലിൽ , Ps മേരി ദാസൻ , ലീലാമ്മ ബേബി, സജിമോൾ ഷാജി, ഐ ബി മോൾ രാജൻ, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തങ്കച്ചൻ പാണാട്ടിൽ എന്നിവർ ഈ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!