Idukki വാര്‍ത്തകള്‍
അപേക്ഷ സമർപ്പിക്കാം


പട്ടം കോളനി സപ്തതി ആഘോഷ കമ്മറ്റിയുടെ നേതൃത്വത്തിൽ
പട്ടം കോളനിയുടെ പരിധിയിൽ വരുന്ന
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും ഡിഗ്രി, പിജി പരീക്ഷകളിൽ റാങ്ക് കരസ്ഥമാക്കിയവരേയും ആദരിക്കുന്നു. ജൂൺ ആദ്യവാരം നടത്തുന്ന പരിപാടിയിലേക്ക് അപേക്ഷ സമർപ്പിക്കാം. പട്ടം കോളനിയുടെ പരിധിയിൽ താമസക്കാരായ അർഹരായ വിദ്യാർത്ഥികൾ 96059 56756,
8414995500 എന്ന വാട്ട്സ് ആപ്പ് നമ്പരിലേക്ക് ഫോട്ടോയും മാർക്ക് ലിസ്റ്റും
അയക്കണം. പ്രോഗ്രാം തീയതി പിന്നീട് അറിയിക്കുന്നതാണ്.