നാട്ടുവാര്‍ത്തകള്‍
ജിഎസ്‌എല്‍വി എഫ് 10 വിക്ഷേപണം ആഗസ്റ്റ് 12ന്; മുഴുവന്‍ സമയവും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ നിരീക്ഷിക്കും


ജിഎസ്‌എല്‍വി എഫ് 10 വിക്ഷേപണം ആഗസ്റ്റ് പന്ത്രണ്ടിന് നടക്കുമെന്ന് ഐഎസ്‌ആര്‍ഒ. ശ്രീഹരിക്കോട്ടയില്‍ നിന്ന് പുലര്‍ച്ചെ 5:43നാണ് വിക്ഷേപണം. ഇഒഎസ് -03 എന്ന ഭൗമനിരീക്ഷണ ഉപഗ്രഹമാണ് ജിഎസ്‌എല്‍വി മാര്‍ക്ക് 2 ഭ്രമണപഥത്തിലെത്തിക്കുക.
sponsored advertisement
