നാട്ടുവാര്‍ത്തകള്‍
ഇടുക്കി ഹിൽവ്യൂ പാർക്ക് സന്ദർശകർക്കായി തുറന്നു കൊടുത്തു


ഇടുക്കി ഹിൽവ്യൂ പാർക്ക് സന്ദർശകർക്കായി തുറന്നു കൊടുത്തു..കോവിഡ് 19 മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച് പാർക്കിൽ പ്രവേശിക്കാവുന്നതാണ്.. നിലവിൽ തിങ്കൾ മുതൽ ശനി വരെയാണ് പ്രവേശനം
