Idukki വാര്‍ത്തകള്‍
കട്ടപ്പനയിൽ വിവിധ സംഘടന നേതാക്കൾ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിchchu
ഇടുക്കി മുള്ളരിങ്ങാട്ട് കാട്ടാനയുടെ ആക്രമണത്തിൽ അമർ ഇബ്രാഹിം എന്ന യുവാവ് കൊല്ലപ്പെട്ട സംഭവം കേരളത്തിൽ ആവർത്തിച്ചു കൊണ്ടിരിക്കുന്ന വന്യജീവി ആക്രമണങ്ങളിൽ മനുഷ്യജീവൻ പൊലിയുന്നതിൻ്റെ തുടർച്ച മാത്രമാണ് . പരിഹാരം കാണുവാൻ വനം വകുപ്പോ സർക്കാരോ തയ്യാറാകാത്തതിലും സ്വയം സംരക്ഷണ നടപടികൾ സ്വീകരിക്കുവാൻ കർഷകരെ അനുവദിക്കാത്തതിലും ഉള്ള അമർഷം പ്രകടിപ്പിച്ചുകൊണ്ട് കട്ടപ്പനയിൽ വിവിധ സംഘടന നേതാക്കൾ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ