Idukki വാര്‍ത്തകള്‍
ജില്ലാ കളക്ടർ 11ന് ദേവികുളത്ത് : പൊതുജനങ്ങളെ കാണും


ജില്ലാ കളക്ടർ വി വിഗ്നേശ്വരി ബുധനാഴ്ച്ച ദേവികുളം സന്ദർശിക്കും.
ആർ ഡി ഓ ഓഫീസിൽ പൊതുജനങ്ങളെ കാണുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട്. രാവിലെ 10 മുതൽ 12 വരെയാകും പൊതുജനങ്ങൾക്കുള്ള സന്ദർശന സമയം.