പ്രധാന വാര്‍ത്തകള്‍
കോവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറാൻ പ്രവാസി മേഖലയ്ക്കു പ്രത്യേക പരിഗണന വേണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ


കൊവിഡുമായി ബന്ധപ്പെട്ട് കേരളത്തിന് പ്രത്യേക പാക്കേജ് ആവശ്യപ്പെടുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പ്രവാസി മേഖലയില്‍ പ്രത്യേക പരിഗണന വേണമെന്നും ആവശ്യപ്പെടുമെന്ന് ധനമന്ത്രി നിയമസഭയില്‍ അറിയിച്ചു