Vipin's Desk
- Idukki വാര്‍ത്തകള്‍

ഓട്ടോറിക്ഷയില്‍ വിദേശമദ്യം ചില്ലറ വില്‍പ്പന നടത്തിയയാളെ കട്ടപ്പന എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കട്ടപ്പന മലയപ്പറമ്പില്‍ പ്രദീപ് കൃഷ്ണന്‍കുട്ടിയാണ് പിടിയിലായത്
കട്ടപ്പന കേന്ദ്രീകരിച്ച് ഓട്ടോറിക്ഷയില്‍ വിദേശമദ്യം ചില്ലറ വില്‍പ്പന നടത്തിയ മലയപ്പറമ്പില്‍ പ്രദീപ് കൃഷ്ണന്കുട്ടിയേയാണ് എക്സ്സൈസ് സംഘം പിടികൂടിയത് .2.5 ലിറ്റര്‍ വിദേശമദ്യവും ഇയാളുടെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയും പിടിച്ചെടുത്തു…
Read More » - Idukki വാര്‍ത്തകള്‍

അറിയിപ്പ്
1, 2024 ഒക്ടോബർ മാസത്തെ റേഷൻ വിതരണം അവസാനിച്ചു. 2, 01.11.2024 (വെള്ളിയാഴ്ച) റേഷൻ കടകൾ അവധി ആണ്. 3, 2024 നവംബർ മാസത്തെ റേഷൻ വിതരണം…
Read More » - Idukki വാര്‍ത്തകള്‍

മാർ സ്ലീവാ മെഡിസിറ്റിയിൽ സമ്പൂർണ സ്ട്രോക്ക് ചികിത്സാ കേന്ദ്രം ഉദ്ഘാടനം ചെയ്തു
പാലാ . മാർ സ്ലീവാ മെഡിസിറ്റിയിൽ വിവിധ ചികിത്സാ വിഭാഗങ്ങളെ ഏകോപിച്ച് സമ്പൂർണ സ്ട്രോക്ക് ചികിത്സാ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി സമ്പൂർണ്ണ…
Read More » - Idukki വാര്‍ത്തകള്‍

ശബരിമല തീര്‍ഥാടകര്‍ക്കുള്ള സ്പോട്ട് ബുക്കിംഗ് ഇത്തവണ മൂന്ന് ഇടത്താവളങ്ങളില്‍ മാത്രം
ശബരിമല തീര്‍ഥാടകര്‍ക്കുള്ള സ്പോട്ട് ബുക്കിംഗ് ഇത്തവണ മൂന്ന് ഇടത്താവളങ്ങളില്‍ മാത്രം. കഴിഞ്ഞ വര്‍ഷം 6 ഇടത്താവളങ്ങളില്‍ ആയിരുന്നു സ്പോട്ട് ബുക്കിംഗ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നാളെ ചേരുന്ന അവലോകന…
Read More » - Idukki വാര്‍ത്തകള്‍

രാജ്യത്ത് വീണ്ടും പാചകവാതക വില വർധനവ്; വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകളുടെ വർധിപ്പിച്ചു
രാജ്യത്ത് പാചകവാതക വില വർധിപ്പിച്ചു. വാണിജ്യാവശ്യത്തിനുള്ള പാചക വാതക വിലയാണ് വർധിപ്പിച്ചത്. 19 കിലോയുടെ സിലിണ്ടറിന് 61.50 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ നേരത്തെ കൊച്ചിയിൽ 1749 രൂപയായിരുന്ന…
Read More » - Idukki വാര്‍ത്തകള്‍

‘ഇന്ന് കേരളപ്പിറവി ദിനം മാത്രമല്ല, കോൺഗ്രസിന്റെ ചരമദിനം കൂടിയാണ്’; പരിഹസിച്ച് പി സരിൻ
കേരളപ്പിറവിദിനമായ ഇന്ന് കോൺഗ്രസിന്റെ ചരമദിനം കൂടിയാണെന്ന് ചേലക്കര എൽഡിഫ് സ്വതന്ത്രൻ പി സരിൻ. വലിയൊരു വിഭാഗത്തിന് കോൺഗ്രസിനെ മടുത്തു. അവരെയെല്ലാം ഇടതുപക്ഷം ചേർത്തുപിടിക്കുമെന്നും സരിൻ റിപ്പോർട്ടറിനോട് പറഞ്ഞു.…
Read More » - Idukki വാര്‍ത്തകള്‍

വിഴിഞ്ഞത്ത് നങ്കൂരമിടാൻ കൂറ്റൻ മദർഷിപ്പ്, ‘വിവിയാന’ ഇന്നെത്തും
കേരളപ്പിറവി ദിനത്തിൽ വിഴിഞ്ഞത്ത് നങ്കൂരമിടാൻ കൂറ്റൻ മദർഷിപ്പ്. എം എസ് സിയുടെ ‘വിവിയാന’ എന്ന മദർഷിപ്പാണ് വിഴിഞ്ഞത്ത് എത്തുന്നത്. 400 മീറ്ററാണ് നീളവും 58 മീറ്റർ വീതിയുമാണ്…
Read More » - Idukki വാര്‍ത്തകള്‍

നവീന്‍ ബാബുവിന്റെ മരണം; പി പി ദിവ്യ പൊലീസ് കസ്റ്റഡിയില്‍
കണ്ണൂര്‍ എഡിഎം കെ നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ പൊലീസ് കസ്റ്റഡിയില്‍. ഇന്ന് വൈകീട്ട്…
Read More »




















