Vipin's Desk
- Idukki വാര്‍ത്തകള്‍

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ശനിയാഴ്ച 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.ഞായറാഴ്ച ആറ് ജില്ലകളിലാണ്…
Read More » - Idukki വാര്‍ത്തകള്‍

ദീപാവലി ആഘോഷം; ശ്വാസംമുട്ടി ഡൽഹി, വായുഗുണ നിലവാര സൂചിക 287 ന് മുകളിൽ
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമായി തുടരുന്നു. വായുഗുണ നിലവാര സൂചിക 287 ന് മുകളിൽ തുടരുകയാണ്. അതേസമയം കഴിഞ്ഞ ദിവസങ്ങളിലേതിനേക്കാൾ മലിനീകരണത്തോതിൽ നേരിയ കുറവ് വന്നിട്ടുണ്ട്. ദീപാവലി ആഘോഷങ്ങളോട്…
Read More » - Idukki വാര്‍ത്തകള്‍

‘തിരൂർ സതീശന്റെ പിന്നിൽ ഞാനില്ല; ആരോപണം വ്യാജം’; ശോഭ സുരേന്ദ്രൻ
തിരൂർ സതീശൻ ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നിൽ താനല്ലെന്ന് ശോഭ സുരേന്ദ്രൻ. ആരോപണം വ്യാജമെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. തിരൂർ സതീശന് സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നു എന്നാണ് പറയുന്നത്.…
Read More » - Idukki വാര്‍ത്തകള്‍

‘കേരള മുഖ്യമന്ത്രയുടെ പോല സ് മെഡല്‍’; വള്ളിയും പുള്ളിയുമില്ലാതെ മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍
മുഖ്യമന്ത്രി വിതരണം ചെയ്ത പൊലീസ് മെഡലില്‍ ആകെ അക്ഷരതെറ്റ്. കേരള പൊലീസ് രൂപീകരണ ദിനമായ ഇന്നലെയാണ് മുഖ്യമന്ത്രി മെഡലുകള്‍ വിതരണം ചെയ്തത്. മെഡലില്‍ ‘കേരളാ മുഖ്യമന്ത്ര യുടെ…
Read More » - Idukki വാര്‍ത്തകള്‍

ശബരിമല തീര്‍ത്ഥാടനം; വെര്‍ച്വല്‍ ക്യു വഴി അല്ലാതെ 10000 ഭക്തർക്ക് ദര്‍ശനം നടത്താം
ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് ഭക്തർക്ക് വെര്‍ച്വല്‍ ക്യു വഴി അല്ലാതെ 10000 പേര്‍ക്ക് ദര്‍ശനം നടത്താം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഏറ്റവും പുതിയ തീരുമാനം. ശബരിമല…
Read More » - Idukki വാര്‍ത്തകള്‍

RSS നേതാവ് അശ്വിനികുമാർ വധക്കേസ്; മൂന്നാം പ്രതി കുറ്റക്കാരൻ; 13 പ്രതികളെ വെറുതെവിട്ടു
ആർഎസ്എസ് നേതാവ് അശ്വിനികുമാർ വധക്കേസിൽ 13 പ്രതികളെ വെറുതെവിട്ടു. മൂന്നാം പ്രതി കുറ്റക്കാരനെന്ന് കോടതി വിധിച്ചു. എം.വി.മർഷൂക്ക്(40) ആണ് മൂന്നാം പ്രതി. അശ്വിനി കുമാർ കൊല്ലപ്പെട്ട് 19…
Read More » - Idukki വാര്‍ത്തകള്‍

ഫിറ്റ്നസ് ട്രെയിനർ കോഴ്സ് : അപേക്ഷിക്കാം
കേരള ഹയർ എഡ്യൂക്കേഷൻ വകുപ്പിന് കീഴിലെ അസാപ്പ് കേരളയിൽ മൂന്ന് മാസത്തെ ഫിറ്റ്നസ് ട്രെയിനർ കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് www.asapkerala.gov.in 9495999688/7736925907.
Read More » - Idukki വാര്‍ത്തകള്‍

വാഹനം ആവശ്യമുണ്ട്
വനിതാ ശിശുവികസന വകുപ്പിന് കീഴിലെ അടിമാലി അഡീഷണല്‍ ശിശുവികസനപദ്ധതി ഓഫീസിനായി ഒരുവർഷത്തേയ്ക്ക് വാഹനം ആവശ്യമുണ്ട്. (കാർ/ജീപ്പ്) പ്രതിമാസ വാടകയ്ക്ക് നല്‍കുന്നതിന് താല്‍പ്പര്യമുള്ള വാഹന ഉടമകളില്‍ നിന്നും മത്സര…
Read More » - Idukki വാര്‍ത്തകള്‍

കോഴികളെ വിൽക്കുന്നു
ഇടുക്കി ജില്ലാ കോഴിവളർത്തല്‍ കേന്ദ്രത്തിലെ മുട്ടയുൽപാദന കാലയളവ് പൂർത്തിയാക്കിയ കോഴികളെ നവംബർ 6 മുതല്‍ കിലോഗ്രാമിന് 90/- രൂപ നിരക്കില്‍ വില്‍ക്കുന്നതാണ്. കോഴിയെ ബുക്ക് ചെയ്യുന്നവർ നിർദ്ദേശിക്കുന്ന…
Read More »





















