Vipin's Desk
- Idukki വാര്‍ത്തകള്‍

കെപിഎസ്ടിഎ കട്ടപ്പന സബ്ജില്ലയുടെ നേതൃത്വത്തിൽ യാത്രയയപ്പ് സമ്മേളനവും കട്ടപ്പന സബ്ജില്ല ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു
കെപിഎസ്ടിഎ കട്ടപ്പന സബ്ജില്ലയുടെ നേതൃത്വത്തിൽ യാത്രയയപ്പ് സമ്മേളനവും കട്ടപ്പന സബ്ജില്ല ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു. കട്ടപ്പന ടീച്ചേഴ്സ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ സബ്ജില്ല പ്രസിഡൻ്റ് ജയിസൺ…
Read More » - Idukki വാര്‍ത്തകള്‍

നരിയംമ്പാറ മന്നം മെമ്മോറിയൽ ഹൈസ്കൂളിലെ പ്ലാറ്റിനം ജൂബിലി പദ്ധതികളുടെ ക്യാൻവാസ് ചിത്രീകരണവുമായി ബന്ധപ്പെട്ട് നാല് പദ്ധതികൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചുള്ള സിഗ്നേച്ചർ ക്യാമ്പയിൻ നടന്നു
നരിയമ്പാറ മന്നം മെമ്മോറിയൽ ഹൈസ്കൂളിലെ പ്ലാറ്റിനം ജൂബിലി പദ്ധതികളുടെ ക്യാൻവാസ് ചിത്രീകരണവുമായി ബന്ധപ്പെട്ട് നാല് പദ്ധതികൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചുള്ള സിഗ്നേച്ചർ ക്യാമ്പയിൻ നടന്നു. സ്കൂൾ ഹാളിൽ നടന്ന…
Read More » - Idukki വാര്‍ത്തകള്‍

നെയ്യാറ്റിൻകര ഗോപന് നിരവധി അസുഖങ്ങൾ; ഹൃദയധമനികളിൽ എഴുപത്തിയഞ്ച് ശതമാനത്തിലധികം ബ്ലോക്ക്; പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട്
നെയ്യാറ്റിൻകര ഗോപന്റെ മരണത്തിൽ പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട് പുറത്ത്. ഗോപന് നിരവധി അസുഖങ്ങൾ. ഹൃദയധമനികളിൽ എഴുപത്തിയഞ്ച് ശതമാനത്തിലധികം ബ്ലോക്ക്. മുഖത്തും മൂക്കിലും തലയിലുമായി നാല് ചതവുകൾ. രാസപരിശോധനാഫലം വന്നാലേ…
Read More » - Idukki വാര്‍ത്തകള്‍

മദ്യവില്പന എതിർത്തതിന് രണ്ട് എഞ്ചിനിയറിങ്ങ് വിദ്യാർത്ഥികളെ കുത്തികൊന്നു
മദ്യവില്പന എതിർത്തതിന് രണ്ട് യുവാക്കളെ കുത്തികൊന്നു. തമിഴ്നാട് മയിലാടുതുറ മുട്ടത്താണ് സംഭവം. എഞ്ചിനിയറിങ്ങ് വിദ്യാർത്ഥി ആയ ഹരിശക്തി (20), സുഹൃത്ത് ഹരീഷ് (25) എന്നിവർ ആണ് മരിച്ചത്.…
Read More » - Idukki വാര്‍ത്തകള്‍

കോട്ടയം നഴ്സിങ് കോളേജ് റാഗിങ്; പ്രതികളായ വിദ്യാർത്ഥികളുടെ തുടർപഠനം വിലക്കും
കോട്ടയം സർക്കാർ നഴ്സിംഗ് കോളേജ് ഹോസ്റ്റലിൽ നടന്ന റാഗിങ്ങിൽ പ്രതികളായ അഞ്ച് വിദ്യാർത്ഥികളുടെ പഠനം വിലക്കും. നഴ്സിങ് കൗണ്‍സിലിന്റേതാണ് തീരുമാനം. കോട്ടയം വാളകം സ്വദേശി സാമുവൽ ജോൺസൺ(20),…
Read More » - Idukki വാര്‍ത്തകള്‍

കെഎം മാണി സൂക്ഷ്മജലസേചന പദ്ധതി ; കാൽവരി മൗണ്ടിന് 4.95 കോടി രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ
കെ.എം. മാണി സൂക്ഷ്മ ജലസേചന പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലയിലെ കാമാക്ഷി പഞ്ചായത്തിൽ 4.95 കോടി രൂപയുടെ പദ്ധതിക്ക് അനുമതി നൽകിയതായി മന്ത്രി റോഷി അഗസ്റ്റിൻ, കാൽവരി…
Read More » - Idukki വാര്‍ത്തകള്‍

ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷത്തെ അവാർഡ് ജേതാക്കളെ ആദരിച്ചു
ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷത്തെ അവാർഡ് ജേതാക്കളെ ആദരിച്ചു. ഇടുക്കി രൂപത വിദ്യാഭ്യാസ ഏജൻസിയുടെ ഹയർസെക്കൻഡറി വിഭാഗത്തിൽ മികച്ച അധ്യാപികക്കുള്ള അവാർഡ്…
Read More » - Idukki വാര്‍ത്തകള്‍

കട്ടപ്പനയിൽ 9.5 പവൻ സ്വർണം മോഷ്ടിച്ച കേസിൽ അമ്മയും മകനും അറസ്റ്റിൽ
വീട്ടുകാർ ആശുപത്രി ആവശ്യത്തിനായി വീടുവിട്ടുനിന്ന സമയത്ത് 9.5 പവൻ സ്വർണം മോഷ്ടിച്ച അയൽവാസികൾ അറസ്റ്റിൽ. കട്ടപ്പന കടമാക്കുടിയിലാണ് സംഭവം .തമിഴ്നാട് സ്വദേശികളായ മുരുകേശ്വരി രമേശ് മകൻ ശരൺകുമാർ…
Read More » - Idukki വാര്‍ത്തകള്‍

ചെന്താമരയെ പേടി: പോത്തുണ്ടി കൊലപാതകക്കേസില്‍ മൊഴിമാറ്റി നാല് സാക്ഷികള്‍
പാലക്കാട് പോത്തുണ്ടി കൊലപാതകക്കേസില്‍ പ്രതി ചെന്താമരയ്ക്കെതിരെ മൊഴി നല്കിയവര് മൊഴി മാറ്റി. നാല് പേരാണ് മൊഴി മാറ്റിയത്. ചെന്താമരയെ പേടിച്ചാണ് മൊഴി മാറ്റിയതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ഭാവിയില്‍…
Read More »





















