Vipin's Desk
- Idukki വാര്‍ത്തകള്‍

‘ഇടതു പക്ഷം തരൂരിന് സ്വീകര്യമായ മുതലാളിത്ത നയങ്ങൾ സ്വീകരിച്ചു തുടങ്ങി’; ഗീവർഗീസ് കൂറീലോസ്
കേരളത്തിന്റെ വ്യവസായിക വളർച്ചയെ പുകഴ്ത്തിയുള്ള ഡോ ശശി തരൂർ എംപിയുടെ ലേഖനത്തിൽ പ്രതികരണവുമായി ഗീവർഗീസ് കൂറീലോസ്. ഇടതു പക്ഷം തരൂരിന് സ്വീകര്യമായ വിധത്തിൽ മുതലാളിത്ത നയങ്ങൾ സ്വീകരിച്ചു…
Read More » - Idukki വാര്‍ത്തകള്‍

‘വ്യവസായ വളർച്ചയെന്നത് ഊതി വീർപ്പിച്ച കണക്ക്; UDF പദ്ധതികളുടെ ക്രെഡിറ്റ് അടിക്കുകയാണ് LDF’; വി ഡി സതീശൻ
സംസ്ഥാന സർക്കാരിനെ പുകഴ്ത്തിയ ഡോ.ശശി തരൂരിന്റെ ലേഖനത്തിലെ കണക്കുകൾ തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തെറ്റ് ബോധ്യപ്പെടുത്തുമെന്ന് പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു. കേരളം വ്യാവസായിക…
Read More » - Idukki വാര്‍ത്തകള്‍

ഡൽഹിക്ക് പിന്നാലെ ബിഹാറിലും ഭൂചലനം
ഇന്ന് പുലർച്ചെ 5.30-ന് ഡൽഹിയിലുണ്ടായ ഭൂചലനത്തിന് പിന്നാലെ ബിഹാറിലും ഭൂചലനം. രാവിലെ എട്ടുമണിയോടെ ബിഹാറിലെ സിവാനിലാണ് ഭൂചലനമനുഭവപ്പെട്ടത്. ഡല്‍ഹിയിലുണ്ടായതിന്റെ തുടര്‍ച്ചലനമാണോ ബിഹാറില്‍ അനുഭവപ്പെട്ടത് എന്നതില്‍ വ്യക്തതയില്ല. എന്നാൽ…
Read More » - Idukki വാര്‍ത്തകള്‍

പാതിവില തട്ടിപ്പ്; 21 അക്കൗണ്ടുകളിലൂടെ അനന്തു കൃഷ്ണൻ വാങ്ങിയത് 143.5 കോടി രൂപ
പാതിവില തട്ടിപ്പ് കേസ് പ്രതി അനന്തു കൃഷ്ണൻ ഇതുവരെ വാങ്ങിയത് 143.5 കോടി രൂപ എന്ന് ക്രൈംബ്രാഞ്ച്. പ്രതിയുടെ ഇരുപത്തിയൊന്ന് അക്കൗണ്ടുകളിൽ പണം വന്നു. സംസ്ഥാനത്ത് 20,163…
Read More » - Idukki വാര്‍ത്തകള്‍

90 ദിവസത്തെ വാലിഡിറ്റി,അത്യുഗ്രൻ പ്ലാനുമായി ബിഎസ്എൻഎൽ
സ്വകാര്യ ടെലികോം കമ്പനികൾക്ക് കടുത്ത വെല്ലുവിളി ഉയർത്തി ബിഎസ്എന്‍എല്‍ പുതിയ റീച്ചാർജ് പ്ലാൻ അവതരിപ്പിച്ചു. 411 രൂപയ്ക്ക് 90 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിന്റെ പ്രധാന ആകർഷണം.…
Read More » - Idukki വാര്‍ത്തകള്‍

മണക്കര ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞുണ്ടായ അപകടം; മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ചു
കൊയിലാണ്ടി മണക്കര ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെയും മലബാര്‍ ദേവസ്വം ബോര്‍ഡിന്റെയും യോജിച്ചുള്ള തീരുമാനം…
Read More » - Idukki വാര്‍ത്തകള്‍

ലോകത്തിലെ ഏറ്റവും വലിയ സമുദ്രാന്തര്‍ കേബിള്‍ പദ്ധതി പ്രഖ്യാപിച്ച് മെറ്റ
ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സമുദ്രാന്തര്‍ കേബിള്‍ ശ്യംഖല പ്രൊജക്റ്റുമായി മെറ്റ. ‘പ്രൊജക്ട് വാട്ടർവർത്ത്’ എന്നാണ് ഈ സമുദ്രാന്തര്‍ കേബിള്‍ ശ്യംഖലയുടെ പേര്. 50,000 കിലോമീറ്റർ നീളമുള്ള ഈ…
Read More » - Idukki വാര്‍ത്തകള്‍

പെരിയ ഇരട്ടക്കൊലപാതക കേസ്; പരോളിനായി പ്രതികൾ അപേക്ഷ നൽകി; നീക്കം ശിക്ഷിക്കപ്പെട്ട് ഒന്നരമാസം തികയും മുൻപ്
പെരിയ ഇരട്ടക്കൊലപാതക കേസിൽ പരോളിനായി പ്രതികൾ അപേക്ഷ നൽകി. എട്ടാം പ്രതി എ സുബീഷ്, പതിനഞ്ചാം പ്രതി സുരേന്ദ്രൻ എന്നിവരാണ് കണ്ണൂർ സെൻട്രൽ ജയിലിൽ അപേക്ഷ നൽകിയത്.…
Read More » - Idukki വാര്‍ത്തകള്‍

പരീക്ഷാ പരിശീലനവും മാതൃകാ പരീക്ഷയുമായി ദേശീയ അധ്യാപക പരിഷത്ത്
ലോവർ പ്രൈമറി, അപ്പർ പ്രൈമറി ക്ലാസുകളി ലെ മിടുക്കരായ കുട്ടികളെ കണ്ടെത്തുന്നതിനും അവരുടെ സർഗ്ഗശേഷിയും കഴിവുകളും പ്രോത്സാഹിപ്പിക്കുന്നതിനുമായി ദേശീയ അധ്യാപക പരിഷത്തിന്റെ നേതൃത്വത്തിൽ സംസ്ഥാ നത്തൊട്ടാകെ ‘വിജയഗാഥ…
Read More » - Idukki വാര്‍ത്തകള്‍

പീഡനക്കേസിൽ സിദ്ദിഖ് കുറ്റക്കാരനെന്ന് പൊലീസ്; ‘സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു’; നടനെതിരെ കുറ്റപത്രം
പീഡനക്കേസിൽ നടൻ സിദ്ദിഖ് കുറ്റക്കാരനെന്ന് പൊലീസ്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചു. ഇതിന് ദൃശ്യങ്ങളും, സാക്ഷി മൊഴികളും ഉണ്ടെന്നും പൊലീസ് അറിയിച്ചു.…
Read More »





















