Vipin's Desk
- Idukki വാര്ത്തകള്

‘കേന്ദ്രവും സംസ്ഥാനവും ഒന്നിച്ച് നീങ്ങാമെന്ന വാക്കുകൾക്ക് നന്ദി എന്ന് പ്രധാനമന്ത്രിയോട് പറഞ്ഞു, മറുപടി ചിരിയിലൊതുക്കി, ആ ചിരിയുടെ അർത്ഥം എന്താണെന്ന് എല്ലാവർക്കും അറിയാം’: മുഖ്യമന്ത്രി
വിഴിഞ്ഞം ഉദ്ഘാടനം കഴിഞ്ഞ് പ്രധനമന്ത്രിയെ യാത്രയാക്കാൻ പോയിരുന്നുവെന്ന് മുഖ്യമന്ത്രി. കേന്ദ്രവും സംസ്ഥാനവും ഒരുമിച്ച് നീങ്ങാമെന്ന അങ്ങയുടെ വാക്കുകൾക്ക് നന്ദി എന്ന് പ്രധാനമന്ത്രിയോട് പറഞ്ഞു. പക്ഷേ പ്രധാനമന്ത്രി മറുപടി…
Read More » - Idukki വാര്ത്തകള്

‘എല്ലാ സൂപ്പര്താര പരിവേഷങ്ങളും അഴിച്ചു വെച്ച് കുടുംബസദസുകളിലെ അഭിനയചക്രവര്ത്തിയായി മോഹന്ലാല് തിരിച്ചെത്തുന്നു’, തുടരും ചിത്രത്തിന് ആശംസയുമായി രമേശ് ചെന്നിത്തല
തുടരും ചിത്രത്തിന് ആശംസയുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തുടരും കണ്ടു. മനോഹരമായ സിനിമ. നമ്മള് തുടരരുത് എന്നാഗ്രഹിക്കുന്ന പലതും ആ സിനിമ പറയുന്നുണ്ട്. പണവും ജാതിയും…
Read More » ഇന്ത്യയിൽ 2 ശതമാനം ജനങ്ങളേ തിയറ്ററിൽ വന്ന് സിനിമ കാണുന്നുള്ളൂ ; ആമിർ ഖാൻ
ഇന്ത്യയുടെ ആകെ ജനസംഖ്യയിൽ ആകെ 2 ശതമാനം മാത്രമാണ് തിയറ്ററുകളിൽ വന്ന് സിനിമ കാണുന്നതെന്ന് ആമിർ ഖാൻ. 130 കോടിയിൽ ആകെ 2 കോടി ജനങ്ങളേ സിനിമ…
Read More »- Idukki വാര്ത്തകള്

വിവാദങ്ങൾക്കിടെ ഇടുക്കിയിൽ ഇന്ന് വേടന്റെ റാപ്പ് ഷോ; പരിപാടി എന്റെ കേരളം പ്രദർശന വിപണന മേളയിൽ
വിവാദങ്ങൾക്കിടെ റാപ്പർ വേടൻ ഇടുക്കിയിലെ സർക്കാർ പരിപാടിയിൽ ഇന്ന് പാടും. സംസ്ഥാന സർക്കാരിന്റെ നാലാം വാഷികത്തോടനുബന്ധിച്ചുള്ള എന്റെ കേരളം പ്രദർശന വിപണന മേളയിലാണ് വേടന്റെ പരിപാടി. ഉദ്ഘാടന…
Read More » - Idukki വാര്ത്തകള്

കട്ടപ്പന ഓസാനം സ്കൂൾ പ്രിൻസിപ്പാൾ ഫാദർ മനു കെ മാത്യൂവിന് സ്ഥലം മാറ്റം
കട്ടപ്പന ഓസാനം സ്കൂൾ പ്രിൻസിപ്പാൾ ഫാദർ മനു കെ മാത്യൂവിന് സ്ഥലം മാറ്റം. കോരുത്തോട് സെൻ്റ് ജോർജ് പബ്ലിക്ക് സ്കൂളിൻ്റെ പ്രിൻസിപ്പാളായിയാണ് മാറ്റം ലഭിച്ചത്. റാന്നി സിറ്റാഡൻ…
Read More » - Idukki വാര്ത്തകള്

കട്ടപ്പന സ്വദേശിനി എലിസബത്ത് ജോർജ് ഐഎസ്ആർഒയിൽ സയന്റിസ്റ്റ് എൻജിനീയർ
ഐഎസ്ആർഒയിൽ സയന്റിസ്റ്റ് എൻജിനീയറായി കട്ടപ്പന സ്വദേശിനി എലിസബത്ത് ജോർജ് നിയമിതയായി. അഖിലേന്ത്യാതല പരീക്ഷകളിലും അഭിമുഖങ്ങളിലും രണ്ടാം റാങ്ക് കരസ്ഥമാക്കിയാണ് എലിസബത്തിൻ്റെ നേട്ടം. റിട്ട. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി…
Read More » - Idukki വാര്ത്തകള്

‘എന്റെ പിഴവാണ് തോൽവിക്ക് കാരണം, ബാറ്റിങ്ങിന് ഇറങ്ങുമ്പോൾ വിജയസാധ്യതയുണ്ടായിരുന്നു’; എം എസ് ധോണി
ഐപിഎല്ലിൽ ആർസിബിക്കെതിരായ തോൽവിക്ക് പിന്നാലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ക്യാപ്റ്റൻ എം.എസ്. ധോണി. കുറച്ച് പന്തുകളില് കൂടി കൂറ്റനടിക്കള്ക്ക് ഞാന് ശ്രമിക്കേണ്ടിയിരുന്നു, അങ്ങനെ ചെയ്തിരുന്നേല് ടീമിന്റെ സമ്മര്ദം…
Read More » - Idukki വാര്ത്തകള്

‘KPCC അധ്യക്ഷപദവിയിൽ നിന്ന് മാറില്ല’; പരസ്യ പ്രസ്താവനയിലൂടെ ചെക്ക് വെച്ച് കെ സുധാകരൻ
കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് മാറാൻ തന്നോട് ആരും പറഞ്ഞിട്ടില്ലെന്നും തന്നെ മാറ്റുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നുമുള്ള കെ സുധാകരന്റെ പ്രസ്താവന കോൺഗ്രസ് നേതൃത്വത്തിന് തലവേദനയാകുന്നു. അധ്യക്ഷ സ്ഥാനത്തുനിന്ന് സുധാകരനെ മാറ്റി പകരം…
Read More »




















