Vipin's Desk
- Idukki വാര്‍ത്തകള്‍

സര്‍ക്കാരിന് തിരിച്ചടി; ഡോ. സിസ തോമസിന് പെന്ഷന് അടക്കം വിരമിച്ച ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് ഹൈക്കോടതി
ഡിജിറ്റല്‍ സര്‍വ്വകലാശാലയിലെ താല്‍ക്കാലിക വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസിന് പെന്ഷന് അടക്കമുള്ള വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്കാന് ഹൈക്കോടതി ഉത്തരവ്. രണ്ടാഴ്ചയ്ക്കുള്ളില്‍ ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് കോടതി ഉത്തരവിട്ടു.…
Read More » - Idukki വാര്‍ത്തകള്‍

പാർട്ടി സ്ഥാനാർഥി വേണ്ട; നിലമ്പൂരിൽ സ്വതന്ത്രനെ നിർത്താൻ സിപിഐഎം
നിലമ്പൂരിൽ സ്വതന്ത്രനെ മത്സരിപ്പിക്കാൻ സിപിഐഎം. പാർട്ടി സ്ഥാനാർഥി നിലമ്പൂരിൽ വേണ്ടെന്നാണ് ധാരണ. ഇന്ന് തിരുവനന്തപുരത്ത് തുടരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ അന്തിമ തീരുമാനമുണ്ടാകും. ട്വന്റിഫോർ ബിഗ് ബ്രേക്കിങ്. മൂന്ന്…
Read More » - Idukki വാര്‍ത്തകള്‍

ഇന്ത്യ-പാക് വെടിനിര്‍ത്തലില്‍ മധ്യസ്ഥത ഉണ്ടായതായി അറിവില്ല; ശശി തരൂര്‍ കൊളംബിയയില്‍
ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ സാധ്യമായതില്‍ ആരുടെയെങ്കിലും മധ്യസ്ഥത ഉണ്ടായതായി തനിക്ക് അറിവില്ലെന്ന് ശശി തരൂര്‍ കൊളംബിയയില്‍.ര്‍വകക്ഷി സംഘത്തിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി കൊളംബിയയില്‍ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. യുദ്ധം ഇന്ത്യയുടെ…
Read More » - Idukki വാര്‍ത്തകള്‍

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് അതിതീവ്ര മഴയ്ക്കുള്ള ജാഗ്രത നിര്‍ദ്ദേശം. മറ്റെല്ലാ ജില്ലകളിലും…
Read More » - Idukki വാര്‍ത്തകള്‍

‘ഒരു പകല്‍ കൂടി കാത്തിരിക്കാന്‍ യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടു; മാന്യമായ പരിഹാരം പ്രതീക്ഷിക്കുന്നു’; പിവി അന്‍വര്‍
ഒരു പകല്‍ കൂടി കാത്തിരിക്കാന്‍ യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ ഇപ്പോള്‍ പ്രഖ്യാപനമില്ലെന്നും പി വി അന്‍വര്‍. ഈ പകല്‍ കൂടി കാത്തിരിക്കണമെന്ന് ഇത്രയും ആളുകള്‍ പറയുമ്പോള്‍…
Read More » - Idukki വാര്‍ത്തകള്‍

സ്റ്റുഡന്റ്സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി യോഗം മാറ്റി
പുതിയ അധ്യയന വര്‍ഷാരംഭത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളു ടെ യാത്രാ ക്ലേശം സംബന്ധിച്ച കാര്യങ്ങ ളില്‍ തീരുമാനം എടുക്കുന്നതിനും അനുബന്ധ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി സ്റ്റുഡന്റ്സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റിയുടെ…
Read More » - Idukki വാര്‍ത്തകള്‍

കേരളാ കോൺഗ്രസ് കൺവൻഷൻ പി.ജെ.ജോസഫ് ഉദ്ഘാടനം ചെയ്യും
കേരളാ കോൺഗ്രസ് വണ്ണപ്പുറം മണ്ഡലം കൺവൻഷൻ 30-ന്(30-05-2025 വെള്ളി ] അറ്റ്ലാന്റാ ഓഡിറ്റോറിയത്തിൽ നടക്കും… ഉച്ചകഴിഞ്ഞ് 2.30-ന് പാർട്ടി ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. മണ്ഡലം…
Read More » - Idukki വാര്‍ത്തകള്‍

വണ്ടിപ്പെരിയാര്‍ പോളിടെക്നിക്കില്‍ ഓണ്‍ലൈന്‍ പരീക്ഷാ സംവിധാനം ഏര്‍പ്പെടുത്തും: മന്ത്രി ഡോ. ആര്. ബിന്ദു
വണ്ടിപ്പെരിയാര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ പുതുതായി നിര്‍മിച്ച അക്കാദമിക് ബ്ലോക്കിലെ പുതിയ കംപ്യൂട്ടര്‍ ലാബില്‍ ഓണ്‍ലൈന്‍ പരീക്ഷാ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.…
Read More »





















