Vipin's Desk
- Idukki വാര്‍ത്തകള്‍

മഴക്കെടുതി: ജില്ലയില്‍ 14 ക്യാമ്പുകള്‍ തുറന്നു, 130 വീടുകള്‍ക്ക് നാശനഷ്ടം
കനത്ത മഴയെത്തുടര്‍ന്ന് ജില്ലയില്‍ 14 ദുരിതാശ്വാസ ക്യാമ്പുകള്‍ ഇതിനോടകം തുറന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 12 ദുരിതാശ്വാസ ക്യാമ്പുകളാണ് ആരംഭിച്ചത്. ഇടുക്കി താലൂക്കില്‍ ഏഴ് ക്യാമ്പുകളും ദേവികുളം…
Read More » - Idukki വാര്‍ത്തകള്‍

ഗൂഗിളിന്റെ ഓണ്‍ലൈന്‍ സ്റ്റോര്‍ ഇന്ത്യയിലും; കമ്പനി ഉത്പന്നങ്ങള്‍ ഇനി നേരിട്ട് വിപണിയില്‍
ഗൂഗിളിന്റെ ഓണ്‍ലൈന്‍ സ്റ്റോര്‍ ഇന്ത്യയിലുമെത്തുന്നു. ഗൂഗിള്‍ നിര്‍മ്മിത സ്മാര്‍ട്ഫോണുകള്‍ വിലക്കിഴിവോടെ വിറ്റഴിക്കാനുള്ള കൊമേഴ്സ്യല്‍ പ്ലാറ്റ്ഫോമായാണ് കമ്പനി ഇത് അവതരിപ്പിച്ചിരിക്കുന്നത്. മൂന്നാം കക്ഷി പാര്‍ട്ണര്‍മാരായ ഫ്ലിപ്പ്കാര്‍ട്ട്, ക്രോമ, റിലയന്‍സ്…
Read More » - Idukki വാര്‍ത്തകള്‍

ആ സാന്നിധ്യം തന്നെ അവരെ ഭയപ്പെടുത്തി, നാവികസേന തയാറെടുത്തപ്പോള്‍ തന്നെ ശത്രു സ്തബ്ധരായി; ഐഎന്‍എസ് വിക്രാന്ത് സന്ദര്‍ശിച്ച് രാജ്നാഥ് സിങ്
ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് സന്ദര്‍ശിച്ച് പ്രതിരോധ മന്ത്രി രാജനാഥ് സിങ്. നാവികസേന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ഓപ്പറേഷന് സിന്ദൂരില്‍ ഇന്ത്യന്‍ നാവിക സേന തയ്യാറെടുത്തപ്പോള്‍…
Read More » - Idukki വാര്‍ത്തകള്‍

നിലമ്പൂരില്‍ വിജയിക്കും, അത് എല്‍ഡിഎഫിന് തുടര്‍ഭരണത്തിനുള്ള വാതിലാകും: എം സ്വരാജ്
നിലമ്പൂരില്‍ പാര്‍ട്ടി തന്നെ ഏല്‍പ്പിച്ചിരിക്കുന്നത് വളരെ പ്രധാനപ്പെട്ട ദൗത്യമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ്. നിലമ്പൂരില്‍ ഇടതുപക്ഷത്തിന് ജയിക്കാനാകുമെന്നും എല്ലാ പരിശ്രമവും നടത്തുമെന്നും എം സ്വരാജ് ട്വന്റിഫോറിനോട്…
Read More » - Idukki വാര്‍ത്തകള്‍

വിനോദസഞ്ചാര പ്രവര്‍ത്തന നിരോധനം: ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി
ജില്ലയില്‍ മഴ ശക്തിപ്പെടുന്ന സാഹചര്യത്തില്‍ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തിയ ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഉത്തരവിന് വിരുദ്ധമായി…
Read More » - Idukki വാര്‍ത്തകള്‍

ഇന്ത്യയെ ആക്രമിക്കാൻ തീരുമാനിച്ചിരുന്നു, അതിന് മുമ്പായി ബ്രഹ്മോസ് മിസൈൽ പ്രയോഗിച്ചു: പാകിസ്താൻ പ്രധാനമന്ത്രി
ഓപ്പറേഷൻ സിന്ദൂരിൻ്റെ ഭാഗമായി ഇന്ത്യൻ സൈന്യം നടത്തിയ ആക്രമണങ്ങളിൽ പ്രതികരണവുമായി പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. മെയ് 9-10 തിയതികളിൽ റാവൽപിണ്ടി വിമാനത്താവളം അടക്കമുള്ള പ്രധാന സൈനിക…
Read More » - Idukki വാര്‍ത്തകള്‍

മാഹിയില്‍ മദ്യത്തിന് വിലകൂട്ടി; എന്നാല്‍ പഴയ മദ്യം പഴയ വിലയ്ക്ക് തന്നെ വില്‍ക്കണം
പുതുച്ചേരിയിൽ മദ്യത്തിന് വില വര്‍ധിപ്പിച്ചു. മാഹിയില്‍ ഉള്‍പ്പെടെയാണിത്. വിവിധയിനം മദ്യത്തിന് 10 മുതല്‍ 20 വരെ ശതമാനമാണ് വര്‍ധന. എക്സൈസ് തീരുവ കൂട്ടിയതോടെയാണ് വില വര്‍ധിച്ചത്. 50…
Read More »





















