Vipin's Desk
- Idukki വാര്‍ത്തകള്‍

റൈസ് ഫ്രം ദി ഫയർ, ജാനകി vs ദി സ്റ്റേറ്റ് ഓഫ് കേരളയിലെ ആദ്യ ഗാനം പുറത്ത്
സൂപ്പർസ്റ്റാർ സുരേഷ്ഗോപി നായകനാകുന്ന ജാനകി vs ദി സ്റ്റേറ്റ് ഓഫ് കേരളയിലെ ആദ്യ ഗാനം റിലീസ് ചെയ്തു. റൈസ് ഫ്രം ദി ഫയർ എന്ന ഗാനം ആലപിച്ചിരിക്കുന്നത്…
Read More » - Idukki വാര്‍ത്തകള്‍

‘കപ്പൽ കമ്പനിയിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണം, മത്സ്യ സമ്പത്തിൽ ഉണ്ടായ നഷ്ടം സാമ്പത്തിക നഷ്ടമായി കണക്കാക്കണം’; സർക്കാരിന് കർശന നിർദേശം
കൊച്ചി തീരത്തിനടുത്ത് അറബിക്കടലിൽ MSC എൽസ ത്രീ ചരക്കു കപ്പൽ മുങ്ങിയ അപകടത്തിൽ സംസ്ഥാന സർക്കാരിന് കർശന നിർദേശവുമായി ഹൈക്കോടതി. മത്സ്യ സമ്പത്തിൽ ഉണ്ടാകുന്ന നഷ്ടം സാമ്പത്തിക…
Read More » - Idukki വാര്‍ത്തകള്‍

രാജ്യത്ത് കൊവിഡ് കേസുകളിൽ നേരിയ വർദ്ധനവ്; 24 മണിക്കൂറിനിടെ മൂന്ന് മരണം; കേരളത്തിൽ 2165 ആക്റ്റീവ് കേസുകൾ
രാജ്യത്ത് കൊവിഡ് കേസുകളിൽ നേരിയ വർദ്ധനവ്. രാജ്യത്ത് ഇതുവരെ 7154 ആക്റ്റീവ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് മൂന്ന് കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചു. രാജ്യത്ത് 24…
Read More » - Idukki വാര്‍ത്തകള്‍

പോലീസ് സ്റ്റേഷനിൽ ഒളി ക്യാമറ വച്ച് വനിത പോലീസ് വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തി; വണ്ടിപ്പെരിയാറിൽ പോലീസുകാരൻ അറസ്റ്റിൽ
പോലീസ് സ്റ്റേഷനിൽ ഒളി ക്യാമറ വച്ച് വനിത പോലീസ് വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തിയ കേസിൽ പോലീസുകാരൻ അറസ്റ്റിൽ.ഇടുക്കി വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ വൈശാഖാണ് പിടിയിലായത്.സ്റ്റേഷനോട്…
Read More » - Idukki വാര്‍ത്തകള്‍

സ്കൂൾ സമയമാറ്റത്തിലെ സമസ്ത വിമർശനം; വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിയെ കാണും
സ്കൂൾ സമയമാറ്റത്തിലെ സമസ്ത വിമർശനം, വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിയെ കാണും. തീരുമാനം മാറ്റൽ അപ്രായോഗികം എന്ന് വിലയിരുത്തൽ. മുഖ്യമന്ത്രിയെ വേദിയിലിരുത്തിയായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങളുടെ വിമർശനം. എന്നാൽ…
Read More » - Idukki വാര്‍ത്തകള്‍

ശശി തരൂർ നരേന്ദ്രമോദിയെ കണ്ടു; പ്രധാനമന്ത്രിയുടെ വസതിയിൽ കൂടിക്കാഴ്ച
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ശശി തരൂര്‍ എംപി കൂടിക്കാഴ്ച നടത്തി. ഇന്നലെ പ്രധാനമന്ത്രിയുടെ വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. തരൂരിനെ പ്രധാനമന്ത്രി വിളിപ്പിക്കുകയായിരുന്നു. വിദേശപര്യടനം സംബന്ധിച്ച റിപ്പോർട്ട് ശശി തരൂർ…
Read More » - Idukki വാര്‍ത്തകള്‍

കട്ടപ്പന നഗരസഭാ വക കെട്ടിടത്തിന് കെഎസ്ഇബി നൽകിയ 77269 രൂപയുടെ കുടിശിക ബിൽ എറണാകുളം കൺസ്യൂമർ ഗ്രിവൻസ് റെഡ്റെസൽ ഫോറം(സെൻട്രൽ റീജിയൻ) റദ്ദാക്കി
നഗരസഭ വാടകയ്ക്കു നൽകിയിരുന്ന ചെറിയ മുറിക്ക് വൻ തുക ബിൽ വന്നതിനെതിരെ നൽകിയ പരാതിയിലാണ് ഉത്തരവ്. 2016 മുതൽ 2024 വരെയുള്ള കാലയളവിൽ നഗരസഭാ വക കെട്ടിടത്തിലെ…
Read More » - Idukki വാര്‍ത്തകള്‍

ആശമാർ നിലമ്പൂരിലേക്ക്; സർക്കാരിനെതിരെ മുദ്രാവാക്യമുയർത്തി പ്രചാരണം നടത്തും
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് ഏഴു ദിവസങ്ങൾ മാത്രം ശേഷിക്കെ സർക്കാരിനെതിരെ പ്രചാരണവുമായി സമരം നടത്തുന്ന ആശാവർക്കേഴ്സ് ഇന്ന് മണ്ഡലത്തിലെത്തും. ചന്തക്കുന്നിൽ നിന്ന് നിലമ്പൂർ ടൗണിലേക്ക് പ്രകടനം നടത്തും. മുന്നണികളുടെ…
Read More » - Idukki വാര്‍ത്തകള്‍

എണ്ണച്ചോർച്ച 48 മണിക്കൂറിനകം നീക്കണം; കൊച്ചി തീരത്ത് മുങ്ങിയ കപ്പൽ കമ്പനിക്ക് കേന്ദ്രത്തിന്റെ അന്ത്യശാസനം
കൊച്ചി തീരത്ത് മുങ്ങിയ എംഎസ്എസി എൽസ കമ്പനിക്ക് അന്ത്യശാസനവുമായി കേന്ദ്ര സർക്കാർ.എണ്ണച്ചോർച്ച 48 മണിക്കൂറിനുള്ളിൽ നീക്കണമെന്ന് ആവശ്യപ്പെട്ട് എംഎസ്എസി കമ്പനിക്ക് കേന്ദ്രസർക്കാർ നോട്ടീസ് നൽകി. അതിനിടെ എംഎസ്…
Read More » - Idukki വാര്‍ത്തകള്‍

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലേർട്ട് നിലവിലുണ്ട്. 8 ജില്ലകളിൽ യെല്ലോ അലർട്ട്. കോട്ടയം, എറണാകുളം, ഇടുക്കി…
Read More »






















