Vipin's Desk
- Idukki വാര്‍ത്തകള്‍

കട്ടപ്പനയിലെ സ്മൃതി നിർമ്മാണത്തിന്റെ അനിശ്ചിതത്വം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അംബേദ്ക്കർ / അയ്യങ്കാളി കോഡിനേഷൻ കമ്മിറ്റി നഗരസഭ ചെയർപേഴ്സൺ ,വൈസ് ചെയർമാൻ ,സെക്രട്ടറി എന്നിവർക്ക് നിവേദനം നൽകി
കട്ടപ്പനയിലെ സ്മൃതി നിർമ്മാണത്തിന്റെ അനിശ്ചിതത്വം അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് അംബേദ്ക്കർ / അയ്യങ്കാളി കോഡിനേഷൻ കമ്മിറ്റി നഗരസഭ ചെയർപേഴ്സൺ ,വൈസ് ചെയർമാൻ ,സെക്രട്ടറി എന്നിവർക്ക് നിവേദനം നൽകി.…
Read More » - Idukki വാര്‍ത്തകള്‍

കരിമണ്ണൂരിൽ 4 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
ബംഗാൾ മുർഷിദാബാദ് സ്വദേശികളായ സമിയുൾ (35) ന്റെ കൈവശം 2.00 കിലോഗ്രാം ഉണക്ക ഗഞ്ചാവും മിന്റു സെക് (25) കൈവശം 2.00 കിലോഗ്രാം ഉണക്ക ഗഞ്ചാവും വിൽപ്പനക്കായി…
Read More » - Idukki വാര്‍ത്തകള്‍

വണ്ടൻമേട്ടിൽ ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ
വണ്ടൻമേട്ടിൽ ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ വണ്ടൻമേട് സ്വദേശി അജീഷ് തോമസ് (40) ആണ് ഭാര്യ ഇന്ദിരയെ തിങ്കളാഴ്ച രാത്രി കുത്തിപ്പരിക്കേൽപ്പിച്ചത്. കേസിൽ വണ്ടൻമേട് പോലീസ്…
Read More » - Idukki വാര്‍ത്തകള്‍

പത്തനംതിട്ട ക്വാറി അപകടം; തൊഴിലാളിക്കായുള്ള തിരച്ചിൽ ദൗത്യം താത്കാലികമായി നിർത്തിവെച്ചു
പത്തനംതിട്ട കോന്നി ക്വാറി അപകടത്തിൽപ്പെട്ട തൊഴിലാളിക്കായുള്ള തിരച്ചിൽ ദൗത്യം താത്കാലികമായി നിർത്തിവെച്ചു. കരുനാഗപ്പള്ളിയിൽ നിന്നും ആലപ്പുഴയിൽ നിന്നും വലിയ ക്രെയിനുകൾ എത്തിച്ചശേഷം ദൗത്യം തുടരും. നേരത്തെ NDRF-…
Read More » - Idukki വാര്‍ത്തകള്‍

വിവിധ തസ്തികകളിൽ നേരിട്ട് നിയമനം, സപ്ലൈകോയുടെ പേരിൽ തട്ടിപ്പ്; വ്യാജ പരസ്യങ്ങളിൽ വഞ്ചിതരാകരുതെന്ന് മുന്നറിയിപ്പ്
സപ്ലൈകോയുടെ പേരിൽ തട്ടിപ്പ്, മുന്നറിയിപ്പ് നൽകി സപ്ലൈകോ മാനേജ്മെൻറ്. വിവിധ തസ്തികകളിൽ ജീവനക്കാരെ നേരിട്ട് നിയമിക്കുന്നതായി പ്രചരിപ്പിച്ചാണ് തട്ടിപ്പ് നടക്കുന്നത്. തട്ടിപ്പിൽ വിശ്വസിക്കരുതെന്ന് ജനറൽ മാനേജർ ഫേസ്ബുക്കിലൂടെ…
Read More » - Idukki വാര്‍ത്തകള്‍

മന്ത്രി സജി ചെറിയാന്റെ സ്വകാര്യ ആശുപത്രി അനുകൂല പരാമർശം; സിപിഐഎമ്മിന് അതൃപ്തി
മന്ത്രി സജി ചെറിയാന്റെ ആശുപത്രി വിവാദപരാമർശത്തിൽ സിപിഐഎം നേതൃത്വത്തിന് അതൃപ്തി. അനാവശ്യ പ്രസ്താവനയെന്നാണ് നേതൃത്വത്തിൻറെ വിലയിരുത്തൽ. പ്രതിപക്ഷത്തിന് ആയുധം നൽകുന്നതായി സജി ചെറിയാൻറെ പ്രസ്താവന. പൊതുജനാരോഗ്യ മികവിനെ…
Read More » - Idukki വാര്‍ത്തകള്‍

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില; വിലയിരുത്താൻ വിശാല മെഡിക്കൽ ബോർഡ് ചേരും
തിരുവനന്തപുരം പട്ടം എസ്യുടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ചികിത്സ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന് ആലോചിക്കാൻ വിശാല മെഡിക്കൽ ബോർഡ് ചേരും.…
Read More » - Idukki വാര്‍ത്തകള്‍

കടലൂരിൽ സ്കൂൾ വാനിൽ ട്രെയിനിടിച്ച് മൂന്ന് വിദ്യാർഥികൾ മരിച്ചു
കടലൂരിൽ സ്കൂൾ വാനിൽ ട്രെയിനിടിച്ച് മൂന്ന് വിദ്യാർഥികൾ മരിച്ചു. 10 പേർക്ക് പരുക്കേറ്റുചെമ്മംകുപ്പത്ത് ആളില്ലാത്ത ലവൽ ക്രോസിലാണ് അപകടം ഉണ്ടായത്. ചെന്നൈ–തിരുച്ചന്തൂർ ട്രെയിനാണ് സ്വകാര്യ സ്കൂളിന്റെ വാനിൽ…
Read More » - Idukki വാര്‍ത്തകള്‍

വണ്ടൻമേടിൽ ഭാര്യയെ ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ചു
വേർപിരിഞ്ഞുകഴിയുന്ന ഭാര്യയെ ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ചു. വണ്ടൻമേട് വാലുമേട് സ്വദേശി അജേഷാണ് ഭാര്യ സുജാതയെ ആക്രമിച്ചത്. ഇയാളെ വണ്ടൻമേട് പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. കുടുംബപ്രശ്നങ്ങളെ തുടർന്ന്…
Read More » - Idukki വാര്‍ത്തകള്‍

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്; ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജൂലൈ 22 അനിശ്ചിതകാല സമരം
സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർദ്ധിപ്പിക്കുന്നതിൽ അടക്കം അനുകൂല തീരുമാനം ഇല്ലെങ്കിൽ 22 മുതൽ അനിശ്ചിതകാല സമരമെന്ന് ബസുടമ സംയുക്ത സമരസമിതി.…
Read More »






















