Idukki വാര്‍ത്തകള്‍
വണ്ടൻമേട്ടിൽ ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ

വണ്ടൻമേട്ടിൽ ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ വണ്ടൻമേട് സ്വദേശി അജീഷ് തോമസ് (40) ആണ് ഭാര്യ ഇന്ദിരയെ തിങ്കളാഴ്ച രാത്രി കുത്തിപ്പരിക്കേൽപ്പിച്ചത്.
കേസിൽ വണ്ടൻമേട് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് കൊലപാതക ശ്രമത്തിന് കേസെടുത്തു. കുടുംബ വഴക്കിനെ തുടർന്നാണ് പ്രതി ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ചത് എന്നാണ് സൂചന.













































































