Idukki വാര്‍ത്തകള്‍
കടലൂരിൽ സ്കൂൾ വാനിൽ ട്രെയിനിടിച്ച് മൂന്ന് വിദ്യാർഥികൾ മരിച്ചു

കടലൂരിൽ സ്കൂൾ വാനിൽ ട്രെയിനിടിച്ച് മൂന്ന് വിദ്യാർഥികൾ മരിച്ചു. 10 പേർക്ക് പരുക്കേറ്റുചെമ്മംകുപ്പത്ത് ആളില്ലാത്ത ലവൽ ക്രോസിലാണ് അപകടം ഉണ്ടായത്. ചെന്നൈ–തിരുച്ചന്തൂർ ട്രെയിനാണ് സ്വകാര്യ സ്കൂളിന്റെ വാനിൽ ഇടിച്ചത്. . പലരുടേയും നില ഗുരുതരമാണ്.













































































