Vipin's Desk
- Idukki വാര്‍ത്തകള്‍

ആര്‍ത്രോസ്കോപ്പ് ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു
അടിമാലി താലൂക്ക് ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗത്തിലേക്ക് ആര്‍ത്രോസ്കോപ്പ് ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് തയ്യാറുളള സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ സെപ്തംബര്‍ ഒന്നിന് പകല്‍ ഒരു മണി വരെ…
Read More » - Idukki വാര്‍ത്തകള്‍

ഇടുക്കി ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ആന്റി റാഗിംഗ് ക്ലാസ് സംഘടിപ്പിച്ചു
ഇടുക്കി ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ മൂന്നാർ എൻജിനീയറിങ് കോളേജിൽ കുട്ടികൾക്കായി ആന്റി റാഗിംഗ് ക്ലാസ് നടത്തപ്പെട്ടു. മൂന്നാർ പോലീസ് ഇൻസ്പെക്ടർ ശ്രീ. വിനോദ്കുമാർ, മുരിക്കാശ്ശേരി പോലീസ് സബ്…
Read More » - Idukki വാര്‍ത്തകള്‍

കട്ടപ്പന സാഗര ജംഗ്ഷനിലെ മരങ്ങൾ അപകട ഭീഷണി വർദ്ധിപ്പിക്കുന്നു
കട്ടപ്പന സാഗര ജംഗ്ഷനിലെ മരങ്ങൾ അപകട ഭീഷണി വർദ്ധിപ്പിക്കുന്നു.മഴക്കാലമെത്തിയതോടെ ഇവയുടെ ശിഖരങ്ങൾ ഒടിഞ്ഞ് വീഴുന്നതും പതിവാണെന്ന് വ്യാപാരികൾ പറയുന്നു. കട്ടപ്പന കൊച്ചു തോവാള റോഡിൽ ഇടശ്ശേരി ജംഗ്ഷന്…
Read More » - Idukki വാര്‍ത്തകള്‍

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: എന്‍ഡിഎ സ്ഥാനാര്‍ഥി സിപി രാധാകൃഷ്ണന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനായി എന്‍ഡിഎ സ്ഥാനാര്‍ഥി സിപി രാധാകൃഷ്ണന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് എന്നിവരടക്കം എന്‍ഡിഎയുടെ 160ഓളം പാര്‍ലമെന്റ് അംഗങ്ങള്‍…
Read More » - Idukki വാര്‍ത്തകള്‍

അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ ഫ്യൂച്ചർ സ്റ്റാർസ് അധ്യാപക ശിൽപശാല
അരുവിത്തുറ സെന്റ്. ജോർജ് കോളേജിൽ ഫ്യൂചർ സ്റ്റാർസ് എഡ്യൂക്കേഷണൽ പ്രോജക്ടിന്റെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഗവൺമെൻ്റ്, എയിഡഡ് ,സി. ബി. എസ്. സി ഹൈസ്കൂൾ, ഹയർ സെക്കൻ്ററി…
Read More » - Idukki വാര്‍ത്തകള്‍

30 ദിവസം തടവിലാവുന്ന പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിമാരെയും പുറത്താക്കാം;ഭരണഘടന ഭേദഗതി ബില്ലുമായി കേന്ദ്രം
പ്രധാനമന്ത്രി, മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാരെ ബാധിക്കുന്ന ഭരണഘടനാ ഭേദഗതി ബില്ലുമായി കേന്ദ്ര സര്‍ക്കാര്‍. അഞ്ച് വര്‍ഷമോ അതില്‍ കൂടുതലോ വര്‍ഷം ശിക്ഷ കിട്ടാവുന്ന കേസുകളില്‍ അറസ്റ്റിലായി 30…
Read More » - Idukki വാര്‍ത്തകള്‍

സംസ്ഥാനത്തെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളില്‍ മുതിര്‍ന്ന പൗരന്മാര്ക്കായി പ്രത്യേക ഒപി കൗണ്ടര്‍; സെപ്റ്റംബര്‍ ഒന്ന് മുതല്‍ തുടക്കം
സംസ്ഥാനത്തെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളില്‍ മുതിര്‍ന്ന പൗരന്മാര്ക്കായി പ്രത്യേക ഒപി കൗണ്ടര്‍. സെപ്റ്റംബര്‍ ഒന്ന് മുതലാണ് മുതിര്‍ന്ന പൗരന്മാര്ക്കായി പ്രത്യേക ഒ പി കൗണ്ടര്‍ ആരംഭിക്കുക. താലൂക്ക്,…
Read More » - Idukki വാര്‍ത്തകള്‍

കട്ടപ്പന റേഷൻകട കുന്തളംപാറയിൽ റോഡിനോട് ചേർന്നുള്ള ട്രാൻസ്ഫോർമർ അപകട ഭീഷണി വർദ്ധിപ്പിക്കുന്നു
കട്ടപ്പന റേഷൻകട കുന്തളംപാറയിൽ റോഡിനോട് ചേർന്നുള്ള ട്രാൻസ്ഫോർമർ അപകട ഭീഷണി വർദ്ധിപ്പിക്കുന്നു.സുരക്ഷവേലി നിർമ്മിക്കണമെന്ന് പ്രദേശവാസികൾ പുളിയന്മല ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ കട്ടപ്പന ടൗണിൽ കയറാതെ പള്ളിക്കവല ഭാഗത്തേക്ക്…
Read More » - Idukki വാര്‍ത്തകള്‍

ഇടുക്കിയില്‍ മകൻ തലയ്ക്കടിച്ചതിനെ തുടർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു
ഇടുക്കി രാജക്കാട് മകൻ തലയ്ക്കടിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. രാജാക്കാട് ആത്മാവ് സിറ്റി സ്വദേശി വെട്ടികുളം വീട്ടിൽ മധു(57) ആണ് മരിച്ചത്. ആഗസ്റ്റ് 14 നാണ്…
Read More » - Idukki വാര്‍ത്തകള്‍

ഇടുക്കി-കഞ്ഞിക്കുഴി ഗവ. ഐ.ടി.ഐയില്‍ സീറ്റ് ഒഴിവ്
ഇടുക്കി-കഞ്ഞിക്കുഴി ഗവണ്മെന്റ് ഐ.ടി.ഐയില്‍ ഡസ്ക് ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റര്‍, ഡ്രാഫ്ററ്സ്മാന് സിവില്‍ ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ആഗസ്റ്റ് 27 വരെ സ്പോട്ട് അഡ്മിഷന് നടത്തുന്നു. താല്പര്യമുള്ളവര് സര്‍ട്ടിഫിക്കറ്റുകളുടെ,…
Read More »






















