Idukki വാര്‍ത്തകള്‍
ഇടുക്കി-കഞ്ഞിക്കുഴി ഗവ. ഐ.ടി.ഐയില്‍ സീറ്റ് ഒഴിവ്

ഇടുക്കി-കഞ്ഞിക്കുഴി ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ ഡസ്‌ക് ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റര്‍, ഡ്രാഫ്‌ററ്‌സ്മാന്‍ സിവില്‍ ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ആഗസ്റ്റ് 27 വരെ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ, ഒറിജിനലും പകര്‍പ്പുകളും,ഒറിജിനല്‍ ടിസി, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും, നിശ്ചിത ഫീസും സഹിതം നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9895904350, 9497338063, 7907793607









































































