Vipin's Desk
- Idukki വാര്‍ത്തകള്‍

പട്ടികവർഗ്ഗ വിഭാഗത്തിലെ ഊരാളി സമുദായത്തിൽ നിന്നും കേരളത്തിലെ ആദ്യത്തെ MBBS ഡോക്ടറായി ഡോ. പ്രവീണ
പട്ടികവർഗ്ഗ വിഭാഗത്തിലെ ഊരാളി സമുദായത്തിൽ നിന്നും കേരളത്തിലെആദ്യത്തെ MBBS ഡോക്ടറായി ഉയർന്ന മാർക്കോടേ പാസായി ഡോ. പ്രവീണ. പ്രവീണ കളമശ്ശേരി ഗവ.മെഡിക്കൽ കോളേജിൽ നിന്നുമാണ് ഉയർന്ന മാർക്കോടെ…
Read More » - Idukki വാര്‍ത്തകള്‍

ഇക്ക വില്ലനായാല്‍ ചുമ്മാതങ്ങ് പോകില്ല, രാക്ഷസ നടികര്‍…കൊല്ലുന്ന നോട്ടം; കളങ്കാവല്‍ ടീസര്‍ പുറത്ത്
സ്ക്രീനില്‍ മമ്മൂട്ടിയുടെ രാജകീയ മറ്റൊരു വരവിനായി ആശിച്ചിരിക്കുന്ന ആരാധകര്‍ക്ക് പ്രതീക്ഷ നല്കി സസ്പെന്‍സും ഭയവും നിറച്ച കളങ്കാവല്‍ ടീസര്‍. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ജിതിന് കെ ജോസ്…
Read More » - Idukki വാര്‍ത്തകള്‍

രാഹുലിനെതിരെ മൊഴി നല്‍കുമെന്ന് സമ്മതിച്ച് ദുരനുഭവം നേരിട്ടവര്‍; ഗര്‍ഭഛിദ്രം നടത്തിയ യുവതിയുടേയും മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ കേസില്‍ ആരോപണമുന്നയിച്ച സ്ത്രീകളുടെ മൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ച് നീക്കം. സാഷ്യല്‍ മീഡിയയില്‍ പിന്തുടര്ന്ന് ശല്യപ്പെടുത്തി എന്ന് ഉള്‍പ്പെടെ ഡിജിപിക്ക് പരാതി നല്കിയ സ്ത്രീകളുടെ…
Read More » - Idukki വാര്‍ത്തകള്‍

ഇടുക്കിയിലെ ജനങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഓണസമ്മാനം: മന്ത്രി റോഷി അഗസ്റ്റിന്
തിരുവനന്തപുരം: ഭൂപതിവ് നിയമത്തിലെ ചട്ടങ്ങള്‍ ഇടുക്കിയിലെ ജനങ്ങള്‍ അടക്കം മലയോര ജനതയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഓണസമ്മാനമാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്. വര്‍ഷങ്ങളായി ഇതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുണ്ടായിരുന്ന എല്ലാവിധത്തിലുള്ള…
Read More » - Idukki വാര്‍ത്തകള്‍

ഓണം വാരാഘോഷം സെപ്റ്റംബര്‍ 3 മുതല്‍ 10 വരെ
ജില്ലാതല ഉദ്ഘാടനം ചെറുതോണിയില്‍ ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലും വിപുലമായ പരിപാടികൾ ജില്ലയിലെ ഈ വര്‍ഷത്തെ ഓണം വാരാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 3 മുതല്‍ 10 വരെ…
Read More » - Idukki വാര്‍ത്തകള്‍

തജ്ജം തകജ്ജം ഓണമേളത്തിൽ അരുവിത്തുറ കോളേജ് വർണ്ണാഭമായി ചിത്തിരഘോഷയാത്ര.
അരുവിത്തുറ സെൻ്റ് ജോർജ് കോളേജിലെ ഓണാഘോഷം തജ്ജം തകജ്ജം – 2025 വിപുലമായ പരിപാടികളോടെ അഘോഷിച്ചു. ആഘോഷങ്ങളുടെ ഉദ്ഘാടനം കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി…
Read More » - Idukki വാര്‍ത്തകള്‍

ഭൂപതിവ് ചട്ട ഭേദഗതിക്ക് മന്ത്രിസഭയുടെ അംഗീകാരം; പട്ടയഭൂമി വകമാറ്റിയാൽ ക്രമീകരിച്ച് നൽകാനുള്ള തടസം നീങ്ങി
ഭൂപതിവ് ചട്ട ഭേദഗതിക്ക് മന്ത്രിസഭയുടെ അംഗീകാരം. പട്ടയഭൂമി വകമാറ്റിയാൽ ക്രമീകരിച്ച് നൽകാനുള്ള തടസം നീങ്ങി. 1500 ചതുരശ്ര അടി വരെയുള്ള നിർമ്മാണങ്ങൾ സൗജന്യമായി ക്രമപ്പെടുത്തി നൽകും.1500 ചതുരശ്ര…
Read More » - Idukki വാര്‍ത്തകള്‍

കൺസ്യൂമർ ഫെഡിൻ്റെ സഹകരത്തോടെ കട്ടപ്പന സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ ജില്ലാ ഓണം സഹകരണ വിപണി ആരംഭിച്ചു
കൺസ്യൂമർ ഫെഡിൻ്റെ സഹകരത്തോടെ കട്ടപ്പന സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ ജില്ലാ ഓണം സഹകരണ വിപണി ആരംഭിച്ചു.വെള്ളയാംകുടിയിലെ വിപണി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാരിച്ചൻ നീറണാക്കുന്നേൽ ഉദ്ഘാടനം…
Read More » - Idukki വാര്‍ത്തകള്‍

അനധികൃത സ്വത്ത് സമ്പാദന കേസ്; ADGP എം ആർ അജിത്കുമാറിന് ആശ്വാസം; വിജിലൻസ് കോടതി ഉത്തരവിന് സ്റ്റേ
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എഡിജിപി എം ആർ അജിത്കുമാറിന് ആശ്വാസം. കുറ്റവിമുക്തനാക്കിയ റിപ്പോർട്ട് റദ്ദാക്കിയ വിജിലൻസ് കോടതി ഉത്തരവ് ഹോക്കോടതി സ്റ്റേ ചെയ്തു. വിജിലൻസ് കോടതി ഉത്തരവ്…
Read More » - Idukki വാര്‍ത്തകള്‍

ഉദയകുമാറിനെ ഉരുട്ടിക്കാെന്ന കേസ്: പ്രതികളായ അഞ്ച് പൊലീസുകാരെയും ഹൈക്കോടതി വെറുതെവിട്ടു
ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസില്‍ പ്രതികളായ അഞ്ച് പൊലീസുകാരെയും ഹൈക്കോടതി വെറുതെ വിട്ടു. അന്വേഷണത്തില്‍ സിബിഐക്ക് ഗുരുതര വീഴ്ച പറ്റിയെന്നും ഹൈക്കോടതി പറഞ്ഞു. കേസില്‍…
Read More »






















