Vipin's Desk
- Idukki വാര്‍ത്തകള്‍

ഭക്ഷ്യദിനാചരണം നടത്തി
ഭക്ഷ്യ സുരക്ഷ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ജില്ലയിൽലോക ഭക്ഷ്യദിനം മെച്ചപ്പെട്ട ഭക്ഷണം മെച്ചപ്പെട്ട ഭാവി എന്നിവ ഉറപ്പ് വരുത്താന്‍ സഹകരിക്കാം എന്ന ആഹ്വാനവുമായി വിപുലമായ പരിപാടികളോടു കൂടി ആചരിച്ചു.കുട്ടിക്കാനം…
Read More » - Idukki വാര്‍ത്തകള്‍

തൊടുപുഴ ജില്ലാ ആശുപത്രിയില്‍ നേഴ്സിംഗ് അസിസ്റ്റന്റ് നിയമനം
തൊടുപുഴ ജില്ലാ ആശുപത്രിയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നേഴ്സിംഗ് അസിസ്റ്റന്റ് തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നു. ഒരു ഒഴിവാണുള്ളത്. താഴെപ്പറയുന്ന ഒഴിവിലേക്ക് യോഗ്യതയുള്ള ഉദേ്യാഗാര്‍ത്ഥികളെ ക്ഷണിക്കുന്നു. യോഗ്യത: എട്ടാം ക്ലാസ്സ്…
Read More » - Idukki വാര്‍ത്തകള്‍

പട്ടികവര്‍ഗ പ്രൊമോട്ടര്‍/ഹെല്‍ത്ത് പ്രൊമോട്ടര്‍ ഒഴിവ്
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന ഐ.റ്റി.ഡി പ്രോജക്ട് ഓഫീസുകള്‍/ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസുകളുടെ കീഴില്‍ നിലവിലുള്ള പട്ടികവര്‍ഗ പ്രൊമോട്ടര്‍/ഹെല്‍ത്ത് പ്രൊമോട്ടര്‍മാരുടെ 1182…
Read More » - Idukki വാര്‍ത്തകള്‍

ജാഗ്രതാ മുന്നറിയിപ്പ്
മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് ക്രമാതീതമായി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ അധിക ജലം പുറത്തേക്ക് ഒഴുക്കുന്നു. അതിനാൽ പെരിയാറിൻ്റെ ഇരുകരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ഉപ്പുതറ ഗ്രാമപഞ്ചായത്ത്/ ഇടുക്കി…
Read More » - Idukki വാര്‍ത്തകള്‍

NOWCAST – അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)*
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ *തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം* ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ…
Read More » - Idukki വാര്‍ത്തകള്‍

കട്ടപ്പന മർച്ചന്റ് അസോസിയേഷൻ ന്റെ നേതൃത്വത്തിൽ മർച്ചന്റ് യൂത്ത് വിംഗ് അവതരിപ്പിച്ച വ്യാപരോത്സവ് 2025 ന്റെ നറുക്കെടുപ്പ് 20/10/25 തിങ്കൾ നടക്കും
കട്ടപ്പന മർച്ചന്റ് അസോസിയേഷൻ ന്റെ നേതൃത്വത്തിൽ മർച്ചന്റ് യൂത്ത് വിംഗ് അവതരിപ്പിച്ച വ്യാപരോൽസവ് 2025 ന്റെ നറുക്കെടുപ്പ് 20/10/25 തിങ്കൾ നടക്കും..ദീപാവലി ദിനത്തിൽ രാവിലെ 11 മണിക്ക്…
Read More » - Idukki വാര്‍ത്തകള്‍

തദ്ദേശ തിരഞ്ഞെടുപ്പ് : ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകൾ നിശ്ചയിച്ചു
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകള്‍ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് പൂര്‍ത്തിയായി.*ബ്ലോക്ക് പഞ്ചായത്തുകളിലെ തിരഞ്ഞെടുക്കപെട്ട സംവരണ വാര്‍ഡുകളുടെ വിവരങ്ങള്‍*അടിമാലി പട്ടികജാതി സംവരണം…
Read More » - Idukki വാര്‍ത്തകള്‍

വികസന പ്രവർത്തനങ്ങളിൽ സർക്കാരിൻ്റേത് സുതാര്യമായ കാഴ്ചപ്പാട്: മന്ത്രി റോഷി അഗസ്റ്റിൻ
വികസന ആശയങ്ങളും നേട്ടങ്ങളും പങ്കുവച്ച് അറക്കുളം ഗ്രാമപഞ്ചായത്ത് വികസന സദസ്വികസനപ്രവർത്തനങ്ങൾ ജനങ്ങളെ അറിയിക്കുകയും അവരുടെ അഭിപ്രായം കേൾക്കുകയും ചെയ്യുന്ന സുതാര്യമായ കാഴ്ചപ്പാടാണ് സംസ്ഥാന സർക്കാരിനുള്ളതെന്ന് ജലവിഭവ വകുപ്പ്…
Read More » - Idukki വാര്‍ത്തകള്‍

ഉരുൾപൊട്ടൽ/മണ്ണിടിച്ചിൽ എന്നിവമൂലം കൃഷിനാശം ഉണ്ടായ കർഷകർ ഉടൻ തന്നെ വിവരം കൃഷിഭവനിൽ അറിയിക്കുക
കർഷകന്റെ പേര്:ഫോൺ നമ്പർ:വാർഡ്:വിള:വിസ്തൃതി/എണ്ണം:ഈ വിവരങ്ങൾ ഫോൺ മുഖേനയോ, whatsapp വഴിയോ അടിയന്തരമായി അറിയിക്കേണ്ടതാണ്. കൃഷിഓഫീസർകട്ടപ്പന18.10.2025
Read More » - Idukki വാര്‍ത്തകള്‍

കനത്ത മഴയിൽ കൗന്തി – കുഴിക്കാനം- അമ്പിളിയമ്മൻ കാനം – നെടുങ്കണ്ടം റോഡിലെ പാലം തകർന്നു
കനത്ത മഴയിൽ കൗന്തി – കുഴിക്കാനം- അമ്പിളിയമ്മൻ കാനം – നെടുങ്കണ്ടം റോഡിലെ പാലം തകർന്നു . യോർദ്ദാൻ പടിയിലെ പാലമാണ് തകർന്നത് . നിരവധി പേർ…
Read More »






















