തദ്ദേശ തിരഞ്ഞെടുപ്പ് : ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകൾ നിശ്ചയിച്ചു

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകള്‍ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് പൂര്‍ത്തിയായി.
*ബ്ലോക്ക് പഞ്ചായത്തുകളിലെ തിരഞ്ഞെടുക്കപെട്ട സംവരണ വാര്‍ഡുകളുടെ വിവരങ്ങള്‍*
അടിമാലി
പട്ടികജാതി സംവരണം -7
പട്ടികവർഗ സംവരണം -12
സ്ത്രീ സംവരണം -1,4,6,8,9,10,13,
ഇളംദേശം
പട്ടികജാതി സംവരണം -14
പട്ടികവർഗ സംവരണം -4
സ്ത്രീ സംവരണം – 2,5,6,7,9,10,11
ഇടുക്കി
പട്ടികജാതി സംവരണം -14
പട്ടികവർഗ സംവരണം -7
സ്ത്രീ സംവരണം -2,3,4,5,8,10,11
ദേവികുളം
പട്ടികജാതി സംവരണം -4,8, 9
പട്ടികജാതി സ്ത്രീ സംവരണം -5,10,13
പട്ടികവർഗ സംവരണം -6
പട്ടികവർഗ സ്ത്രീ സംവരണം -7
സ്ത്രീ സംവരണം -2,12,14
നെടുങ്കണ്ടം
പട്ടികജാതി സംവരണം -14
സ്ത്രീ സംവരണം -3,4,5,8,11,12,13
അഴുത
പട്ടികജാതി സംവരണം -9,10
പട്ടികജാതി സ്ത്രീ സംവരണം -7,12
സ്ത്രീ സംവരണം -1,2,5,6,8
കട്ടപ്പന
പട്ടികജാതി സംവരണം -9
പട്ടികവർഗ സംവരണം -7
സ്ത്രീ സംവരണം -2,3,4,5,8,13,14
തൊടുപുഴ
പട്ടികജാതി സംവരണം -10
സ്ത്രീ സംവരണം -2,3,4,6,11,12,14
ഒക്ടോബർ 21 നാണ് ജില്ലാ പഞ്ചായത്തിലെ സംവരണവാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് നടക്കുക. സംവരണ വാര്‍ഡുകള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ ഇടുക്കി ജില്ലയുടെ സൈറ്റില്‍ ലഭിക്കും. https://idukki.nic.in/en/document-category/reservetion-ward-grama-panchayat-en/ .
















































































































